"സഹായം:ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

537 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2019
വരി 36: വരി 36:
**അപ്‍ലോഡ് ചെയ്യുന്ന മാഗസിന് '''ഡിജിറ്റൽ മാഗസിൻ 2019''' എന്ന വർഗ്ഗം ചേർക്കണം. ഫയൽ അപ്ലോഡിംഗിന്റെ മൂന്നാം ഘട്ടത്തിൽ (വിവരിക്കുക) ശീർഷകം, വിവരണം, സൃഷ്ടിച്ച തീയതി, വർഗ്ഗങ്ങൾ എന്നിവ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. വർഗ്ഗം ചേർക്കുമ്പോൾ അക്ഷരത്തെറ്റില്ലാതിരിക്കാൻ ശ്രദ്ധിക്കുക.

===ഘട്ടം മൂന്ന്===
===ഘട്ടം മൂന്ന്===
 
*ലിറ്റിൽകൈറ്റ്സ് എന്ന താളിൽ ''ഡിജിറ്റൽ മാഗസിൻ'' എന്ന ഉപ താളുണ്ടാക്കുക.
 
**ഉപതാളുണ്ടാക്കാൻ ഇനി നൽകിയിരിക്കുന്ന കോഡ് അതേപോലെ ലിറ്റിൽകൈറ്റ്സ് താളിൽ പകർത്തുക. <nowiki>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]</nowiki>

[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/588574" എന്ന താളിൽനിന്ന് ശേഖരിച്ചത്