Jump to content

"സഹായം:മാതൃകാപേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,180 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2023
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
*ടാബിന് താഴെയായി '''prettyurl''' ചേർക്കണം. സമ്പൂർണ്ണയിലെ ഇംഗ്ലീഷിലുള്ള പേരാണ് ഇതിൽ ചേർക്കേണ്ടത്. വിശദവിവരങ്ങൾ [[ഇംഗ്ലീഷ് വിലാസം|'''ഇവിടെയുണ്ട്''']]
*ടാബിന് താഴെയായി '''prettyurl''' ചേർക്കണം. സമ്പൂർണ്ണയിലെ ഇംഗ്ലീഷിലുള്ള പേരാണ് ഇതിൽ ചേർക്കേണ്ടത്. വിശദവിവരങ്ങൾ [[ഇംഗ്ലീഷ് വിലാസം|'''ഇവിടെയുണ്ട്''']]
*ഇൻഫോബോക്സിന് മുകളിയായി ഒരു ചെറിയ ആമുഖം വേണം. ഏത് ജില്ലയിലെ  ഏത് വിദ്യാഭ്യാസ ജില്ലയിൽ  ഏത്  ഉപജില്ലയിലാണ് വിദ്യാലയമുള്ളത് എന്ന് വ്യക്തമാക്കാം. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടെങ്കിൽ അക്കാര്യവും  ഏതെങ്കിലും പ്രമുഖവ്യക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതും ചേർക്കാം. എന്നാൽ '''ആമുഖം  എന്ന തലക്കെട്ട് വേണ്ടതില്ല.'''
*ഇൻഫോബോക്സിന് മുകളിയായി ഒരു ചെറിയ ആമുഖം വേണം. ഏത് ജില്ലയിലെ  ഏത് വിദ്യാഭ്യാസ ജില്ലയിൽ  ഏത്  ഉപജില്ലയിലാണ് വിദ്യാലയമുള്ളത് എന്ന് വ്യക്തമാക്കാം. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടെങ്കിൽ അക്കാര്യവും  ഏതെങ്കിലും പ്രമുഖവ്യക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതും ചേർക്കാം. എന്നാൽ '''ആമുഖം  എന്ന തലക്കെട്ട് വേണ്ടതില്ല.'''
 
*'''{{Infobox School'''  എന്ന ഇൻഫോബോക്സ് ടെംപ്ലേറ്റ് തന്നെ ഉപയോഗിക്കണം. '''{{Infobox AEOSchool''' എന്ന പഴയ ഇൻഫോബോക്സ് ചേർത്തിട്ടുള്ള പ്രൈമറിവിദ്യാലയങ്ങളുടെ ഇൻഫോബോക്സിലെ വിവരങ്ങൾ കാണാൻ സാധിക്കില്ല. മൂലരൂപം തിരുത്തുക എന്ന ഓപ്ഷൻ വഴി, പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ചേർത്ത് വിവരങ്ങൾ നൽകണം.
 
*[[സഹായം/സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്|'''പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ഇവിടെയുണ്ട്''']]. പകർത്തിയാൽ മതിയാവും
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാതൃകാപേജ്  
|സ്ഥലപ്പേര്=മാതൃകാപേജ്  
വരി 69: വരി 69:
}}
}}


(Infobox ടെംപ്ലേറ്റ് [[സഹായം/സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്|ഇവിടെനിന്നും പകർത്താം]]. ഇതിലെ വിവരങ്ങളൊന്നും മായ്ക്കരുത്. ഉദാഹരണത്തിന്, ഒരു പ്രൈമറി വിദ്യാലയത്തിന്റെ താളിൽ ചേർക്കുന്ന ടെംപ്ലേറ്റിലും ഹയർസെക്കന്ററിയുമായി ബന്ധപ്പെട്ട വരികൾ ഉണ്ടാവാം. അവ മായ്ക്കരുത്. നിങ്ങളുടെ സ്കൂളിന് ഉചിതമായ വിവരങ്ങൾ മാത്രം = ന് ശേഷം ചേർക്കുക. = ചിഹ്നത്തിന് ശേഷം വിവരങ്ങൾ ചേർക്കപ്പെട്ടാൽ മാത്രമേ ആ ഫീൽഡ് പ്രദർശിപ്പിക്കപ്പെടുകയുള്ളൂ. നിങ്ങളുടെ സ്കൂളിന് ആവശ്യമില്ലായെന്ന ധാരണയിൽ വരികൾ മായ്ച്ചാൽ, ഇൻഫോബോക്സിലെ ചില പരാമീറ്റേഴ്സ് പ്രവർത്തിക്കാതെ വരും. ഇവിടെ ചേർക്കുന്ന [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|ചിത്രം മാനദണ്ഡങ്ങൾ പാലിക്കുന്നതും]] സ്കൂളിന്റെ ഘടന വ്യക്തമാക്കുന്നതും  മായിരിക്കണം. ലോഗോ ഉണ്ടെങ്കിൽ ചേർക്കാം.)
(Infobox ടെംപ്ലേറ്റിലെ വിവരങ്ങളൊന്നും മായ്ക്കരുത്. ഉദാഹരണത്തിന്, ഒരു പ്രൈമറി വിദ്യാലയത്തിന്റെ താളിൽ ചേർക്കുന്ന ടെംപ്ലേറ്റിലും ഹയർസെക്കന്ററിയുമായി ബന്ധപ്പെട്ട വരികൾ ഉണ്ടാവാം. അവ മായ്ക്കരുത്. നിങ്ങളുടെ സ്കൂളിന് ഉചിതമായ വിവരങ്ങൾ മാത്രം = ന് ശേഷം ചേർക്കുക. = ചിഹ്നത്തിന് ശേഷം വിവരങ്ങൾ ചേർക്കപ്പെട്ടാൽ മാത്രമേ ആ ഫീൽഡ് പ്രദർശിപ്പിക്കുകയുള്ളൂ. നിങ്ങളുടെ സ്കൂളിന് ആവശ്യമില്ലായെന്ന ധാരണയിൽ വരികൾ മായ്ച്ചാൽ, ഇൻഫോബോക്സിലെ ചില പരാമീറ്റേഴ്സ് പ്രവർത്തിക്കാതെ വരും. ഇവിടെ ചേർക്കുന്ന [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|ചിത്രം മാനദണ്ഡങ്ങൾ പാലിക്കുന്നതും]] സ്കൂളിന്റെ ഘടന വ്യക്തമാക്കുന്നതുമായിരിക്കണം. ലോഗോ ഉണ്ടെങ്കിൽ ചേർക്കാം.)
== '''ചരിത്രം''' ==
== '''ചരിത്രം''' ==
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)  
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത്  ഉപതാളിൽ മുഴുവനായി ചരിത്രം നൽകുാം..)  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത്  ഉപതാളിൽ മുഴുവനായി ചരിത്രം നൽകുാം..)  


(കുറിപ്പ്: ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന്  [[സഹായം/ഉപതാൾ|'''ഇവിടെ കാണാം''']] )
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*(സംക്ഷിപ്തം ഇവിടേയും, മുഴുവനായി [[മാതൃകാപേജ് സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.
*(സംക്ഷിപ്തം ഇവിടേയും, മുഴുവനായി [[മാതൃകാപേജ് സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് [[സഹായം/ഉപതാൾ|'''ഉപതാളിലും''']] നൽകാം.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
*ഡിജിറ്റൽ മാഗസിൻ
*ഡിജിറ്റൽ മാഗസിൻ
*സ്കൂൾ റേഡിയോ  (ഇത്തരം പ്രവർത്തനങ്ങളുടെ ചുരുക്കം ഇവിടെ നൽകി വിശദമായി [[മാതൃകാപേജ് സ്കൂൾ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] പേജിൽ ചേർക്കുക)
*സ്കൂൾ റേഡിയോ  (ഇത്തരം പ്രവർത്തനങ്ങളുടെ ചുരുക്കം ഇവിടെ നൽകി വിശദമായി [[മാതൃകാപേജ് സ്കൂൾ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] [[സഹായം/ഉപതാൾ|'''ഉപതാളിൽ''']] ഉപതാളിൽ ചേർക്കുക)
 
*


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം.  എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്  സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ  [[മാതൃകാപേജ് സ്കൂൾ/മാനേജ്‌മെന്റ്|മാനേജ്‌മെന്റ്]] എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക. (മാനേജ്‍മെന്റിനെക്കുറിച്ച് പുകഴ്ത്തിയെഴുതാനുള്ള ഇടമല്ല ഇത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക)  
സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം.  എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്  സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ  [[മാതൃകാപേജ് സ്കൂൾ/മാനേജ്‌മെന്റ്|മാനേജ്‌മെന്റ്]] എന്ന [[സഹായം/ഉപതാൾ|'''ഉപതാൾ''']]  സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക. (മാനേജ്‍മെന്റിനെക്കുറിച്ച് പുകഴ്ത്തിയെഴുതാനുള്ള ഇടമല്ല ഇത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക)  


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
വരി 156: വരി 155:


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും '''[[മാതൃകാപേജ് സ്കൂൾ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]''' എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക )
* (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും '''[[മാതൃകാപേജ് സ്കൂൾ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]''' എന്ന ഒരു [[സഹായം/ഉപതാൾ|'''ഉപതാൾ''']]  സൃഷ്ടിക്കുക )
*  
*  
=='''അംഗീകാരങ്ങൾ'''==
=='''അംഗീകാരങ്ങൾ'''==
വരി 162: വരി 161:


=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് [[സഹായം/ഉപതാൾ|'''ഉപതാൾ''']]  സൃഷ്ടിക്കുക.)
==വഴികാട്ടി==
==വഴികാട്ടി==
*പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം -->  പനത്തടി ( 42 കിലോമീറ്റർ)
*പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം -->  പനത്തടി ( 42 കിലോമീറ്റർ)
വരി 180: വരി 179:
==അവലംബം==
==അവലംബം==
<references />
<references />
[[വർഗ്ഗം:പരിശീലനം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835977...1894455" എന്ന താളിൽനിന്ന് ശേഖരിച്ചത്