Jump to content

"സഹായം:മാതൃകാപേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,794 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 സെപ്റ്റംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് മാതൃകാപേജ് സ്കൂൾ എന്ന താൾ സഹായം:മാതൃകാപേജ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|Model page}}
{{prettyurl|English Name (sampoorna name)}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}


  (ശ്രദ്ധിക്കുക: '''പരിശീലനം ലക്ഷ്യമാക്കി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഈ താൾ. സ്കൂൾവിക്കിയുടെ പേജുകളിൽ എന്തൊക്കെ ചേ‍ർക്കാം എന്തെല്ലാം ചേർക്കരുത് എന്ന ധാരണ ലഭിക്കുന്നതിനുള്ള ഒരു മാതൃക മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. ഓരോ കണ്ണിയിലും വിശദീകരണമുണ്ട്. സഹായം താളിലെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. നയം പാലിക്കാത്ത താളുകളോ, താളിലെ വിവരങ്ങളോ, ചിത്രങ്ങളോ മായ്ക്കപ്പെടാം. സഹായം ആവശ്യമെങ്കിൽ [[കാര്യനിർവാഹകരുടെ പട്ടിക|ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവ്വാഹകരെ]] ബന്ധപ്പെടാവുന്നതാണ്.''')
  (ശ്രദ്ധിക്കുക: '''പരിശീലനം ലക്ഷ്യമാക്കി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഈ താൾ. സ്കൂൾവിക്കിയുടെ പേജുകളിൽ എന്തൊക്കെ ചേ‍ർക്കാം എന്തെല്ലാം ചേർക്കരുത് എന്ന ധാരണ ലഭിക്കുന്നതിനുള്ള ഒരു മാതൃക മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. ഓരോ കണ്ണിയിലും വിശദീകരണമുണ്ട്. സഹായം താളിലെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. നയം പാലിക്കാത്ത താളുകളോ, താളിലെ വിവരങ്ങളോ, ചിത്രങ്ങളോ മായ്ക്കപ്പെടാം. സഹായം ആവശ്യമെങ്കിൽ [[കാര്യനിർവാഹകരുടെ പട്ടിക|ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവ്വാഹകരെ]] ബന്ധപ്പെടാവുന്നതാണ്.''')


 
*ഏറ്റവും മുകളിലായി [[സഹായം/വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ|വിദ്യാലയത്തിന് ഉചിതമായ ടാബ്]] ചേർക്കണം. വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ [[സഹായം/വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ|'''ഇവിടെനിന്നും''']] പകർത്താം
ഇൻഫോബോക്സിന് മുകളിയായി ഒരു ചെറിയ ആമുഖം വേണം. ഏത് ജില്ലയിലെ  ഏത് വിദ്യാഭ്യാസ ജില്ലയിൽ  ഏത്  ഉപജില്ലയിലാണ് വിദ്യാലയമുള്ളത് എന്ന് വ്യക്തമാക്കാം. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടെങ്കിൽ അക്കാര്യവും  ഏതെങ്കിലും പ്രമുഖവ്യക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതും ചേർക്കാം. എന്നാൽ '''ആമുഖം  എന്ന തലക്കെട്ട് വേണ്ടതില്ല.'''
*ടാബിന് താഴെയായി '''prettyurl''' ചേർക്കണം. സമ്പൂർണ്ണയിലെ ഇംഗ്ലീഷിലുള്ള പേരാണ് ഇതിൽ ചേർക്കേണ്ടത്. വിശദവിവരങ്ങൾ [[ഇംഗ്ലീഷ് വിലാസം|'''ഇവിടെയുണ്ട്''']]
 
*ഇൻഫോബോക്സിന് മുകളിയായി ഒരു ചെറിയ ആമുഖം വേണം. ഏത് ജില്ലയിലെ  ഏത് വിദ്യാഭ്യാസ ജില്ലയിൽ  ഏത്  ഉപജില്ലയിലാണ് വിദ്യാലയമുള്ളത് എന്ന് വ്യക്തമാക്കാം. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടെങ്കിൽ അക്കാര്യവും  ഏതെങ്കിലും പ്രമുഖവ്യക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതും ചേർക്കാം. എന്നാൽ '''ആമുഖം  എന്ന തലക്കെട്ട് വേണ്ടതില്ല.'''
*'''{{Infobox School'''  എന്ന ഇൻഫോബോക്സ് ടെംപ്ലേറ്റ് തന്നെ ഉപയോഗിക്കണം. '''{{Infobox AEOSchool''' എന്ന പഴയ ഇൻഫോബോക്സ് ചേർത്തിട്ടുള്ള പ്രൈമറിവിദ്യാലയങ്ങളുടെ ഇൻഫോബോക്സിലെ വിവരങ്ങൾ കാണാൻ സാധിക്കില്ല. മൂലരൂപം തിരുത്തുക എന്ന ഓപ്ഷൻ വഴി, പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ചേർത്ത് വിവരങ്ങൾ നൽകണം.
*[[സഹായം/സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്|'''പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ഇവിടെയുണ്ട്''']]. പകർത്തിയാൽ മതിയാവും
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാതൃകാപേജ്  
|സ്ഥലപ്പേര്=മാതൃകാപേജ്  
വരി 67: വരി 69:
}}
}}


(Infobox ടെംപ്ലേറ്റ് ആവശ്യമെങ്കിൽ, [[സഹായം/സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്|ഇവിടെനിന്നും പകർത്താം]]. ഇതിലെ വിവരങ്ങളൊന്നും മായ്ക്കരുത്. ഉദാഹരണത്തിന്, ഒരു പ്രൈമറി വിദ്യാലയത്തിന്റെ താളിൽ ചേർക്കുന്ന ടെംപ്ലേറ്റിലും ഹയർസെക്കന്ററിയുമായി ബന്ധപ്പെട്ട വരികൾ ഉണ്ടാവാം. അവ മായ്ക്കരുത്. നിങ്ങളുടെ സ്കൂളിന് ഉചിതമായ വിവരങ്ങൾ മാത്രം = ന് ശേഷം ചേർക്കുക. = ചിഹ്നത്തിന് ശേഷം വിവരങ്ങൾ ചേർക്കപ്പെട്ടാൽ മാത്രമേ ആ ഫീൽഡ് പ്രദർശിപ്പിക്കപ്പെടുകയുള്ളൂ. നിങ്ങളുടെ സ്കൂളിന് ആവശ്യമില്ലായെന്ന ധാരണയിൽ വരികൾ മായ്ച്ചാൽ, ഇൻഫോബോക്സിലെ ചില പരാമീറ്റേഴ്സ് പ്രവർത്തിക്കാതെ വരും. ഇവിടെ ചേർക്കുന്ന [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|ചിത്രം മാനദണ്ഡങ്ങൾ പാലിക്കുന്നതും]] സ്കൂളിന്റെ ഘടന വ്യക്തമാക്കുന്നതും  മായിരിക്കണം. ലോഗോ ഉണ്ടെങ്കിൽ ചേർക്കാം.)
(Infobox ടെംപ്ലേറ്റിലെ വിവരങ്ങളൊന്നും മായ്ക്കരുത്. ഉദാഹരണത്തിന്, ഒരു പ്രൈമറി വിദ്യാലയത്തിന്റെ താളിൽ ചേർക്കുന്ന ടെംപ്ലേറ്റിലും ഹയർസെക്കന്ററിയുമായി ബന്ധപ്പെട്ട വരികൾ ഉണ്ടാവാം. അവ മായ്ക്കരുത്. നിങ്ങളുടെ സ്കൂളിന് ഉചിതമായ വിവരങ്ങൾ മാത്രം = ന് ശേഷം ചേർക്കുക. = ചിഹ്നത്തിന് ശേഷം വിവരങ്ങൾ ചേർക്കപ്പെട്ടാൽ മാത്രമേ ആ ഫീൽഡ് പ്രദർശിപ്പിക്കുകയുള്ളൂ. നിങ്ങളുടെ സ്കൂളിന് ആവശ്യമില്ലായെന്ന ധാരണയിൽ വരികൾ മായ്ച്ചാൽ, ഇൻഫോബോക്സിലെ ചില പരാമീറ്റേഴ്സ് പ്രവർത്തിക്കാതെ വരും. ഇവിടെ ചേർക്കുന്ന [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|ചിത്രം മാനദണ്ഡങ്ങൾ പാലിക്കുന്നതും]] സ്കൂളിന്റെ ഘടന വ്യക്തമാക്കുന്നതുമായിരിക്കണം. ലോഗോ ഉണ്ടെങ്കിൽ ചേർക്കാം.)
== '''ചരിത്രം''' ==
== '''ചരിത്രം''' ==
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)  
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)  
വരി 178: വരി 180:
==അവലംബം==
==അവലംബം==
<references />
<references />
[[വർഗ്ഗം:പരിശീലനം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1834568...1844028" എന്ന താളിൽനിന്ന് ശേഖരിച്ചത്