"സഹായം:പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("സഹായം:പ്രാദേശിക പത്രം" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)))
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂള്‍ പത്രം ==
== സ്കൂൾ പത്രം ==


പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേള്‍ക്കാനും താല്പര്യമില്ലാത്തവര്‍ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകേണ്ട ഭാഷാശേഷികള്‍ വളര്‍ത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിര്‍മ്മാണപ്രവര്‍ത്തനത്തില്‍   പങ്കാളികളാകുന്നതിലൂ
*വിദ്യാലയത്തിലെ വിവിധതലങ്ങളിൽ / ക്ലാസ്സുകളിൽ തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനും കയ്യെഴുത്ത് മാസികകളും ചിത്രരൂപത്തിലോ pdf രൂപത്തിലോ അപ്‍ലോഡ് ചെയ്ത് ഈ പേജിൽ ചേർക്കാം.
ടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാര്‍ത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാര്‍ട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുള്‍പ്പെടുത്താം. ഒപ്പം തന്നെ എയ്ഡ്സ്, പകര്‍ച്ചവ്യാധികള്‍, പ്രതിരോധ ചികിത്സ, റോഡപകടങ്ങള്‍, ലഹരിവസ്തുക്കള്‍ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവല്‍ക്കരിക്കുന്നതിനുള്ള പരസ്യങ്ങള്‍ക്കും സന്ദേശവാചകങ്ങള്‍ക്കും പത്രത്തില്‍ സ്ഥാനം നല്കണം. ഇതിനുപയോഗിക്കുന്ന ഭാഷ ലളിതവും ആശയസമ്പുഷ്ടവുമായിരിക്കണം. സംക്ഷിപ്തമായി വേണം വിഷയം അവതരിപ്പിക്കാന്‍. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ തയ്യാറാക്കുന്നവയെ ല്ലാം സൂക്ഷമമായ എഡിറ്റിംഗിനും  വിലയിരുത്തലിനും വിധേയമാക്കി പൂര്‍ണ്ണത വരുത്തിക്കൊടുക്കാന്‍ ഒരു പത്രാധിപസമിതി അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്കൂളില്‍ പ്രവര്‍ത്തിക്കണം. അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകുകളും വസ്തുതാപരമായ പിശകുകളും സൂക്ഷ്മവായനയിലൂടെ കണ്ടെത്തി തിരുത്തേണ്ടതുണ്ട്. സ്കൂള്‍ പത്രം തയ്യാറാക്കുന്നതിനാവശ്യമായ ആസൂത്രണം കൃത്യമായി നടത്തി  മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കുന്ന ഒരു പ്രവര്‍ത്തനമാക്കി മാറ്റി സമയബന്ധിതമായി തന്നെ സ്കൂള്‍ വിക്കിയില്‍ അവരുടെ പത്രം പ്രസിദ്ധീകരിക്കാന്‍ മുഴുവന്‍ സ്കൂളുകള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു
*ഉള്ളടക്കമൊന്നും ചേർക്കാനില്ലെങ്കിൽ ഈ താൾ സൃഷ്ടിക്കരുത്.
 
 
 
പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേൾക്കാനും താല്പര്യമില്ലാത്തവർ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവർത്തനങ്ങൾക്കുണ്ടാകേണ്ട ഭാഷാശേഷികൾ വളർത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിർമ്മാണപ്രവർത്തനത്തിൽ   പങ്കാളികളാകുന്നതിലൂ
ടെ കുട്ടികൾക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാർത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം. ഒപ്പം തന്നെ എയ്ഡ്സ്, പകർച്ചവ്യാധികൾ, പ്രതിരോധ ചികിത്സ, റോഡപകടങ്ങൾ, ലഹരിവസ്തുക്കൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവൽക്കരിക്കുന്നതിനുള്ള പരസ്യങ്ങൾക്കും സന്ദേശവാചകങ്ങൾക്കും പത്രത്തിൽ സ്ഥാനം നല്കണം. ഇതിനുപയോഗിക്കുന്ന ഭാഷ ലളിതവും ആശയസമ്പുഷ്ടവുമായിരിക്കണം. സംക്ഷിപ്തമായി വേണം വിഷയം അവതരിപ്പിക്കാൻ. കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികൾ തയ്യാറാക്കുന്നവയെ ല്ലാം സൂക്ഷമമായ എഡിറ്റിംഗിനും  വിലയിരുത്തലിനും വിധേയമാക്കി പൂർണ്ണത വരുത്തിക്കൊടുക്കാൻ ഒരു പത്രാധിപസമിതി അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിൽ പ്രവർത്തിക്കണം. അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകുകളും വസ്തുതാപരമായ പിശകുകളും സൂക്ഷ്മവായനയിലൂടെ കണ്ടെത്തി തിരുത്തേണ്ടതുണ്ട്. സ്കൂൾ പത്രം തയ്യാറാക്കുന്നതിനാവശ്യമായ ആസൂത്രണം കൃത്യമായി നടത്തി  മുഴുവൻ കുട്ടികളെയും പങ്കാളികളാക്കുന്ന ഒരു പ്രവർത്തനമാക്കി മാറ്റി സമയബന്ധിതമായി തന്നെ സ്കൂൾ വിക്കിയിൽ അവരുടെ പത്രം പ്രസിദ്ധീകരിക്കാൻ മുഴുവൻ സ്കൂളുകൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു
 
<!--visbot  verified-chils->

16:21, 11 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്കൂൾ പത്രം

  • വിദ്യാലയത്തിലെ വിവിധതലങ്ങളിൽ / ക്ലാസ്സുകളിൽ തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനും കയ്യെഴുത്ത് മാസികകളും ചിത്രരൂപത്തിലോ pdf രൂപത്തിലോ അപ്‍ലോഡ് ചെയ്ത് ഈ പേജിൽ ചേർക്കാം.
  • ഉള്ളടക്കമൊന്നും ചേർക്കാനില്ലെങ്കിൽ ഈ താൾ സൃഷ്ടിക്കരുത്.


പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേൾക്കാനും താല്പര്യമില്ലാത്തവർ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവർത്തനങ്ങൾക്കുണ്ടാകേണ്ട ഭാഷാശേഷികൾ വളർത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിർമ്മാണപ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂ ടെ കുട്ടികൾക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാർത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം. ഒപ്പം തന്നെ എയ്ഡ്സ്, പകർച്ചവ്യാധികൾ, പ്രതിരോധ ചികിത്സ, റോഡപകടങ്ങൾ, ലഹരിവസ്തുക്കൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവൽക്കരിക്കുന്നതിനുള്ള പരസ്യങ്ങൾക്കും സന്ദേശവാചകങ്ങൾക്കും പത്രത്തിൽ സ്ഥാനം നല്കണം. ഇതിനുപയോഗിക്കുന്ന ഭാഷ ലളിതവും ആശയസമ്പുഷ്ടവുമായിരിക്കണം. സംക്ഷിപ്തമായി വേണം വിഷയം അവതരിപ്പിക്കാൻ. കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികൾ തയ്യാറാക്കുന്നവയെ ല്ലാം സൂക്ഷമമായ എഡിറ്റിംഗിനും വിലയിരുത്തലിനും വിധേയമാക്കി പൂർണ്ണത വരുത്തിക്കൊടുക്കാൻ ഒരു പത്രാധിപസമിതി അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിൽ പ്രവർത്തിക്കണം. അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകുകളും വസ്തുതാപരമായ പിശകുകളും സൂക്ഷ്മവായനയിലൂടെ കണ്ടെത്തി തിരുത്തേണ്ടതുണ്ട്. സ്കൂൾ പത്രം തയ്യാറാക്കുന്നതിനാവശ്യമായ ആസൂത്രണം കൃത്യമായി നടത്തി മുഴുവൻ കുട്ടികളെയും പങ്കാളികളാക്കുന്ന ഒരു പ്രവർത്തനമാക്കി മാറ്റി സമയബന്ധിതമായി തന്നെ സ്കൂൾ വിക്കിയിൽ അവരുടെ പത്രം പ്രസിദ്ധീകരിക്കാൻ മുഴുവൻ സ്കൂളുകൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു


"https://schoolwiki.in/index.php?title=സഹായം:പ്രാദേശിക_പത്രം&oldid=1834309" എന്ന താളിൽനിന്ന് ശേഖരിച്ചത്