സഹായം:ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 21 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22041 (സംവാദം | സംഭാവനകൾ) (റെഡ്ക്രോസ്)

ജൂനിയര്‍ റെഡ്ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. വിവേകോദയംഗേള്‍സ് ഹൈസ്ക്കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

"https://schoolwiki.in/index.php?title=സഹായം:ജൂനിയർ_റെഡ്_ക്രോസ്&oldid=372874" എന്ന താളിൽനിന്ന് ശേഖരിച്ചത്