സഹായം:ചിത്ര സഹായി

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക == #വിദ്യാലയം ഉള്‍പ്പെടുന്ന ജ…)

പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക

  1. വിദ്യാലയം ഉള്‍പ്പെടുന്ന ജില്ലയുടെ താള്‍ തുറക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ ദൃശ്യമാകുന്നില്ലെങ്കില്‍,
    1. മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
    2. നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ അവസാനമായി ഉള്‍പ്പെടുത്തുക.
    3. വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ പേര്‍ . (ലിങ്ക്)
    4. "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
  2. നിങ്ങളുടെ വിദ്യാലയത്തിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പുതിയ താള്‍ തുറക്കപ്പെടും.
  3. ഇതില്‍ വിദ്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.
  4. താള്‍ മാതൃക യിലെ വിവരങ്ങള്‍, പുതിയ താളിലേക്ക് പകര്‍ത്തി അതില്‍ വെത്യാസം വരുത്തിയും വിദ്യാലയത്തിന്റെ താള്‍ തയ്യാറാക്കാം
    1. താള്‍ മാതൃക തുറക്കുക.
    2. മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
    3. തിരുത്തുന്ന താളിലെ മുഴുവന്‍ വിവരങ്ങളും പകര്‍പ്പെടുക്കുക.
    4. വിദ്യാലയത്തിന്റെ താള്‍ തുറന്ന് അതില്‍ പതിപ്പിക്കുക. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
    5. "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
"https://schoolwiki.in/index.php?title=സഹായം:ചിത്ര_സഹായി&oldid=410" എന്ന താളിൽനിന്ന് ശേഖരിച്ചത്