"സഹായം:ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (ഗണിത ക്ലബ് തീരുമാനങ്ങൾ)
വരി 1: വരി 1:
2017-2018 വർഷത്തെ ഗണിത ക്ലബ്ബിന്റെ  രൂപീകരണം 30-6-2017 വെള്ളിയാഴ്ച നടത്തി. 22.7.17 വെള്ളിയാഴ്ച HM വി .ജയകുമാർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 30 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാദിവസവും സ്കൂൾ ആകാശവാണിയിലൂടെ 5 വീതം പ്രശ്നങ്ങൾ ചോദിക്കുകയും  മാസാവസാനം സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ  രൂപീകരണം 7-6-2018 വ്യാഴാഴ്ച നടത്തി. അന്നേ ദിവസം തന്നെ '''HM ആർ മനോജ്''' ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 30 പേർ ക്ലബ്ലിലെ അംഗങ്ങളായി. ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂൾ ആകാശവാണിയിലൂടെ 5 വീതം പ്രശ്നങ്ങൾ ചോദിക്കുകയും  മാസാവസാനം സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് രണ്ടാം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി ''':''' സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.


<!--visbot  verified-chils->
<!--visbot  verified-chils->

22:18, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 7-6-2018 വ്യാഴാഴ്ച നടത്തി. അന്നേ ദിവസം തന്നെ HM ആർ മനോജ് ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 30 പേർ ക്ലബ്ലിലെ അംഗങ്ങളായി. ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂൾ ആകാശവാണിയിലൂടെ 5 വീതം പ്രശ്നങ്ങൾ ചോദിക്കുകയും മാസാവസാനം സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് രണ്ടാം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി : സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.


"https://schoolwiki.in/index.php?title=സഹായം:ഗണിത_ക്ലബ്ബ്&oldid=451336" എന്ന താളിൽനിന്ന് ശേഖരിച്ചത്