"സഹായം:അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
* ക്ലബ്ബുകൾ എന്ന പെട്ടിയിലെ '''അക്ഷരവൃക്ഷം''' എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക. | * ക്ലബ്ബുകൾ എന്ന പെട്ടിയിലെ '''അക്ഷരവൃക്ഷം''' എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക. | ||
* പുതിയ താൾ സൃഷ്ടിക്കാനുള്ള ജാലകം തുറന്നുവരും. ചുവടെയുള്ള കോഡ് അതുപോലെ താളിലേക്ക് പകർത്തുക. | * പുതിയ താൾ സൃഷ്ടിക്കാനുള്ള ജാലകം തുറന്നുവരും. ചുവടെയുള്ള കോഡ് അതുപോലെ താളിലേക്ക് പകർത്തുക. | ||
<nowiki>[[{{PAGENAME}}/ | <nowiki>[[{{PAGENAME}}/കവിതയുടെ പേര് | കവിതയുടെ പേര്]]</nowiki> | ||
<!-- | |||
<nowiki>{{BoxTop1</nowiki> | |||
<nowiki>| തലക്കെട്ട്= </nowiki> <nowiki> <!-- തലക്കെട്ട് - കവിതയുടെ തലക്കെട്ട് നൽകുക --></nowiki> | |||
<nowiki>| color= </nowiki> <nowiki> <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --></nowiki> | |||
<nowiki>}}</nowiki> | |||
| | |||
footer = കുട്ടികളുടെ രചനകൾ | |||
{{clear}} | |||
}} | |||
--> |
11:47, 6 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പദ്ധതി പ്രവർത്തനങ്ങൾ
- കുട്ടികളുടെ രചനകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കം.. ഇതിൽനിന്നും തിരഞ്ഞെടുക്കുന്നവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.
- ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം.
- ഏപ്രിൽ 15 വരെ രചനകൾ സ്വീകരിക്കും.
- പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള ലേഖനം, കഥ, കവിത എന്നിവയാണ് തയ്യാറാക്കേണ്ടത്.
- ഓരോ വിദ്യാർത്ഥിയുടെയും രചനകൾ അതത് സ്കൂൾ അധ്യാപകരാണ് സ്കൂൾിക്കിയിൽ ചേർക്കേണ്ടത്. SITC, PSITC, കൈറ്റ് മാസ്റ്റർ/മിസ്റ്റ്രസ് എന്നിവർ സാങ്കേതിക സഹായം നൽകണം.
- രചനകൾ ടെക്സ്റ്റ് ആയി മാത്രം അപ്ലോഡ് ചെയ്യുക.
രചനകൾ എങ്ങനെ സ്കൂൾവിക്കിയിൽ ചേർക്കും?
- സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്തതിനുശേഷം സ്കൂൾ താൾ തുറക്കുക.
- ക്ലബ്ബുകൾ എന്ന പെട്ടിയിലെ അക്ഷരവൃക്ഷം എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
- പുതിയ താൾ സൃഷ്ടിക്കാനുള്ള ജാലകം തുറന്നുവരും. ചുവടെയുള്ള കോഡ് അതുപോലെ താളിലേക്ക് പകർത്തുക.
[[{{PAGENAME}}/കവിതയുടെ പേര് | കവിതയുടെ പേര്]]
</nowiki>
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
കുട്ടികളുടെ രചനകൾ
-->