"സഹായം:അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| തലക്കെട്ട്= അക്ഷരവൃക്ഷം | | തലക്കെട്ട്= അക്ഷരവൃക്ഷം | ||
}} | }} | ||
<poem> | |||
ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ | |||
പോവുന്നിതാ പറന്നമ്മേ! | |||
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ- | |||
മ്പാറ്റകളല്ലേയിതെല്ലാം. | |||
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ | |||
നോക്കമ്മേ,യെന്തൊരു ഭംഗി! | |||
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ! | |||
വയ്യേയെനിക്കു പറപ്പാൻ! | |||
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ | |||
മാഴ്കൊല്ലായെന്നോമലുണ്ണീ! | |||
പിച്ചനടന്നു കളിപ്പൂ—നീയി- | |||
പ്പിച്ചകമുണ്ടോ നടപ്പൂ? | |||
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- | |||
രുമ്മതരാമമ്മ ചൊന്നാൽ. | |||
നാമിങ്ങറിയുവതല്പം—എല്ലാ- | |||
മോമനേ, ദേവസങ്കല്പം. | |||
</poem> | |||
{{BoxBottom1 | {{BoxBottom1 |
23:33, 3 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അക്ഷരവൃക്ഷം
അക്ഷരവൃക്ഷം
ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
|