സഹായം/മൂലരൂപം തിരുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്

തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു.

തിരുത്തൽ വരുത്തുന്നു
  • ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തരുത് - പേജിന്റെ ഘടനതന്നെ മാറിപ്പോകാം.



  • Infobox ൽ തിരുത്തൽ വരുത്തുകയാണെങ്കിൽ ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതാണ്.
  • ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക.










തിരുത്തലിന്റെ ചുരുക്കം ചേർക്കുന്നു


ചുരുക്കം എന്ന ഭാഗത്ത് തിരുത്തൽവിവരണം നൽകി സേവ് ചെയ്യുന്നു. Preview കാണുന്നതിന് എങ്ങനയുണ്ടെന്നു കാണുക ക്ലിക്ക് ചെയ്യുക







<! --- , ---> എന്നിവയ്ക്കിടയിൽച്ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ ദൃശ്യരൂപത്തിൽ കാണുകയില്ല.

  • വരികൾ മുറിക്കാൻ <br/> ഉപയോഗിക്കാം
  • Bulletted ആവുന്നതിന് * ചേർക്കാം
  • Numbered ആവുന്നതിന് # ചേർക്കാം
  • തലക്കെട്ട് നൽകുന്നതിന് == == എന്നിവയ്ക്കിടയിൽ വാക്കുകൾ ചേർക്കുക
കണ്ടുതിരുത്തൽ വിൻഡോയിൽ ലഭിക്കുന്ന ടൂളുകൾ ഉപയോഗിച്ചും മാറ്റങ്ങൾ വരുത്താം
കണ്ടുതിരുത്തൽ വിൻഡോയിൽ ലഭിക്കുന്ന ടൂളുകൾ ഉപയോഗിച്ചും മാറ്റങ്ങൾ വരുത്താം
"https://schoolwiki.in/index.php?title=സഹായം/മൂലരൂപം_തിരുത്തൽ&oldid=1130499" എന്ന താളിൽനിന്ന് ശേഖരിച്ചത്