സഹായം/മൂലരൂപം തിരുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ("സഹായം/മൂലരൂപം തിരുത്തൽ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))

തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു. ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക.
<! --- , ---> എന്നിവയ്ക്കിടയിൽച്ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ ദൃശ്യരൂപത്തിൽ കാണുകയില്ല..
Infobox ൽ തിരുത്തലിൽ അതീവശ്രദ്ധ വേണ്ടതാണ്. ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തരുത് - പേജിന്റെ ഘടനതന്നെ മാറിപ്പോകാം.
ചുരുക്കം എന്ന ഭാഗത്ത് തിരുത്തൽവിവരണം നൽകണം. എങ്ങനയുണ്ടെന്നു കാണുക. സേവ് ചെയ്യുക

  • വരികൾ മുറിക്കാൻ <br/> ഉപയോഗിക്കാം
  • Bulletted ആവുന്നതിന് * ചേർക്കാം
  • Numbered ആവുന്നതിന് # ചേർക്കാം
  • തലക്കെട്ട് നൽകുന്നതിന് == == എന്നിവയ്ക്കിടയിൽ വാക്കുകൾ ചേർക്കുക
കണ്ടുതിരുത്തൽ വിൻഡോയിൽ ലഭിക്കുന്ന ടൂളുകൾ ഉപയോഗിച്ചും മാറ്റങ്ങൾ വരുത്താം
Toolbox കാണുക
"https://schoolwiki.in/index.php?title=സഹായം/മൂലരൂപം_തിരുത്തൽ&oldid=1156998" എന്ന താളിൽനിന്ന് ശേഖരിച്ചത്