"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
  തീര്‍ച്ചയായും. പക്ഷേ താങ്കളുടെ പേജിലേക്ക് വഴി കാണിക്കാമോ ?
  തീര്‍ച്ചയായും. പക്ഷേ താങ്കളുടെ പേജിലേക്ക് വഴി കാണിക്കാമോ ?


[[http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:18019_1.jpg ഇവിടെ] സം‌വാദത്താളില്‍ ഉന്നയിച്ച സംശയം ആരെങ്കിലും ദൂരീകരിക്കുമോ ?--[[ഉപയോക്താവ്:Vicharam|വിചാരം]] 00:36, 16 ജനുവരി 2010 (UTC)
[[ചിത്രം:thsndd.jpg]]


== പുതിയ ഉള്‍പ്പെടുതതല്‍ ==
== പുതിയ ഉള്‍പ്പെടുതതല്‍ ==

15:04, 2 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾവിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ് ഈ താൾ.

ഉപയോക്താക്കൾക്ക് സ്കൂൾവിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്.


അക്ഷര ങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം. 
അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക......

സര്‍, എന്‍റെ സ്കൂളിന്‍റെ വിക്കിസൈറ്റ്, ഞാന്‍ അറിയാതെ മറ്റുള്ളവര്‍ തിരുത്തുന്നു. എന്തുചെയ്യുവാന്‍ സാധിക്കും. വിലാസം. : http://schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D


#താളിനു മുകളിലെ 'നാള്‍വഴി' എന്ന ടാബ് തുറക്കുക. താങ്കളുടെ താളിന്റെ നാള്‍വഴി ഇവിടെ കാണാം.
#ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം.
#പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....

picture of ghssmuppathadam is not showing in schoolwiki . please help me.

തീര്‍ച്ചയായും. പക്ഷേ താങ്കളുടെ പേജിലേക്ക് വഴി കാണിക്കാമോ ?


പുതിയ ഉള്‍പ്പെടുതതല്‍

എങിനെ എന്റെ സ്കൂള്‍ പേരും വിശദാംശങളും ചേര്‍ക്കും ?

പുതുതായി സ്കൂള്‍ ഉള്‍പ്പെടുത്തുന്നതിന് IT@SCHOOL  മാസ്റ്റര്‍ ട്രൈനര്‍ വഴി ആവശ്യപ്പെടുക.
"https://schoolwiki.in/index.php?title=സഹായം&oldid=75394" എന്ന താളിൽനിന്ന് ശേഖരിച്ചത്