സയൻസ് ക്ളബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ശാസ്ത്ര ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ, ദിനാചരണ പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ് എന്നിവയും നടത്തി വരുന്നു

"https://schoolwiki.in/index.php?title=സയൻസ്_ക്ളബ്&oldid=1746926" എന്ന താളിൽനിന്ന് ശേഖരിച്ചത്