സംവാദം:Ponnaim West Mundoli LP School

Schoolwiki സംരംഭത്തിൽ നിന്ന്
01:30, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
Ponnaim West Mundoli LP School
പ്രമാണം:14338.jpg
വിലാസം
പൊന്ന്യം

പൊന്ന്യം , മൂന്നാം മൈൽ
,
670141
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04902306985
ഇമെയിൽhmmundolilp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14338 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP School
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി രാജലക്ഷ്മി
അവസാനം തിരുത്തിയത്
27-09-2017Visbot



ചരിത്രം

1903 കണ്ണോത് അപ്പ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം, മുണ്ടോളി എന്ന പേരിൽ അഞ്ചാം തരം വരെ ഉള്ള സ്കൂൾ തുടങ്ങി. അപ്പു ഗുരുക്കൾ തന്നെ യാണ് സ്ഥാപക ഹെഡ് മാസ്റ്റർ. ആരംഭ കാലം മുതൽ കുട്ടികളെ മണലിൽ എഴുതി അക്ഷരം അഭ്യസിപ്പിക്കുന്ന അപൂർവം സ്കൂളുകളിൽ ഒന്നാണ് ഇതു . അത് ഇപ്പോഴും തുടരുന്നു, അക്കാരണം കൊണ്ട് തന്നെ കൈ എഴുത്തിനു കുട്ടികൾക്കു സ്ഥിരമായ സമ്മാനം ലഭിക്കാറുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജർ സ്ഥാനം അലങ്കരിക്കുന്നത് അപ്പു ഗുരുക്കളുടെ പൗത്രൻ ശ്രീ കെ . ബാലകൃഷ്‌ണൻ ആണ്

മുൻ സാരഥികൾ

അപ്പ ഗുരുക്കൾ , ഗോപാലൻ നമ്പ്യാർ, കൃഷ്ണൻ മാസ്റ്റർ, ചാത്തുകുട്ടി മാസ്റ്റർ, അമ്മു കുട്ടി, കുഞ്ഞി രാമൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, മാധവി ടീച്ചർ , കേളു മാസ്റ്റർ , ഭാനുമതി ടീച്ചർ, പി പ്രേമനാഥൻ മാസ്റ്റർ, കെ പ്രമീള ടീച്ചർ,


"https://schoolwiki.in/index.php?title=സംവാദം:Ponnaim_West_Mundoli_LP_School&oldid=408040" എന്ന താളിൽനിന്ന് ശേഖരിച്ചത്