"സംവാദം:Ponnaim West Mundoli LP School" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= പൊന്ന്യം  
| സ്ഥലപ്പേര്= പൊന്ന്യം  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14338
| സ്കൂൾ കോഡ്= 14338
| സ്ഥാപിതവര്‍ഷം= 1982
| സ്ഥാപിതവർഷം= 1982
| സ്കൂള്‍ വിലാസം= പൊന്ന്യം , മൂന്നാം മൈൽ  
| സ്കൂൾ വിലാസം= പൊന്ന്യം , മൂന്നാം മൈൽ  
| പിന്‍ കോഡ്= 670141
| പിൻ കോഡ്= 670141
| സ്കൂള്‍ ഫോണ്‍= 04902306985
| സ്കൂൾ ഫോൺ= 04902306985
| സ്കൂള്‍ ഇമെയില്‍= hmmundolilp@gmail.com
| സ്കൂൾ ഇമെയിൽ= hmmundolilp@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://  
| സ്കൂൾ വെബ് സൈറ്റ്= http://  
| ഉപ ജില്ല=തലശ്ശേരി നോർത്ത്  
| ഉപ ജില്ല=തലശ്ശേരി നോർത്ത്  
| ഭരണം വിഭാഗം= (Aided)
| ഭരണം വിഭാഗം= (Aided)
| സ്കൂള്‍ വിഭാഗം= LP School  
| സ്കൂൾ വിഭാഗം= LP School  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രധാന അദ്ധ്യാപകന്‍= പി രാജലക്ഷ്മി  
| പ്രധാന അദ്ധ്യാപകൻ= പി രാജലക്ഷ്മി  
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| ഗ്രേഡ്=
| ഗ്രേഡ്=
| സ്കൂള്‍ ചിത്രം=  14338.jpg‎|
| സ്കൂൾ ചിത്രം=  14338.jpg‎|
}}
}}


വരി 29: വരി 29:
ആരംഭ കാലം മുതൽ കുട്ടികളെ മണലിൽ എഴുതി അക്ഷരം അഭ്യസിപ്പിക്കുന്ന അപൂർവം സ്കൂളുകളിൽ ഒന്നാണ് ഇതു . അത് ഇപ്പോഴും തുടരുന്നു, അക്കാരണം കൊണ്ട് തന്നെ കൈ എഴുത്തിനു കുട്ടികൾക്കു സ്ഥിരമായ സമ്മാനം ലഭിക്കാറുണ്ട്  
ആരംഭ കാലം മുതൽ കുട്ടികളെ മണലിൽ എഴുതി അക്ഷരം അഭ്യസിപ്പിക്കുന്ന അപൂർവം സ്കൂളുകളിൽ ഒന്നാണ് ഇതു . അത് ഇപ്പോഴും തുടരുന്നു, അക്കാരണം കൊണ്ട് തന്നെ കൈ എഴുത്തിനു കുട്ടികൾക്കു സ്ഥിരമായ സമ്മാനം ലഭിക്കാറുണ്ട്  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




വരി 37: വരി 37:
മാനേജർ സ്ഥാനം അലങ്കരിക്കുന്നത് അപ്പു ഗുരുക്കളുടെ പൗത്രൻ ശ്രീ കെ . ബാലകൃഷ്‌ണൻ ആണ്  
മാനേജർ സ്ഥാനം അലങ്കരിക്കുന്നത് അപ്പു ഗുരുക്കളുടെ പൗത്രൻ ശ്രീ കെ . ബാലകൃഷ്‌ണൻ ആണ്  


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
അപ്പ ഗുരുക്കൾ ,
അപ്പ ഗുരുക്കൾ ,
ഗോപാലൻ നമ്പ്യാർ,  
ഗോപാലൻ നമ്പ്യാർ,  
വരി 50: വരി 50:
പി പ്രേമനാഥൻ മാസ്റ്റർ,  
പി പ്രേമനാഥൻ മാസ്റ്റർ,  
കെ പ്രമീള ടീച്ചർ,
കെ പ്രമീള ടീച്ചർ,
<!--visbot  verified-chils->

01:30, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Ponnaim West Mundoli LP School
പ്രമാണം:14338.jpg
വിലാസം
പൊന്ന്യം

പൊന്ന്യം , മൂന്നാം മൈൽ
,
670141
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04902306985
ഇമെയിൽhmmundolilp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14338 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP School
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി രാജലക്ഷ്മി
അവസാനം തിരുത്തിയത്
27-09-2017Visbot



ചരിത്രം

1903 കണ്ണോത് അപ്പ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം, മുണ്ടോളി എന്ന പേരിൽ അഞ്ചാം തരം വരെ ഉള്ള സ്കൂൾ തുടങ്ങി. അപ്പു ഗുരുക്കൾ തന്നെ യാണ് സ്ഥാപക ഹെഡ് മാസ്റ്റർ. ആരംഭ കാലം മുതൽ കുട്ടികളെ മണലിൽ എഴുതി അക്ഷരം അഭ്യസിപ്പിക്കുന്ന അപൂർവം സ്കൂളുകളിൽ ഒന്നാണ് ഇതു . അത് ഇപ്പോഴും തുടരുന്നു, അക്കാരണം കൊണ്ട് തന്നെ കൈ എഴുത്തിനു കുട്ടികൾക്കു സ്ഥിരമായ സമ്മാനം ലഭിക്കാറുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജർ സ്ഥാനം അലങ്കരിക്കുന്നത് അപ്പു ഗുരുക്കളുടെ പൗത്രൻ ശ്രീ കെ . ബാലകൃഷ്‌ണൻ ആണ്

മുൻ സാരഥികൾ

അപ്പ ഗുരുക്കൾ , ഗോപാലൻ നമ്പ്യാർ, കൃഷ്ണൻ മാസ്റ്റർ, ചാത്തുകുട്ടി മാസ്റ്റർ, അമ്മു കുട്ടി, കുഞ്ഞി രാമൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, മാധവി ടീച്ചർ , കേളു മാസ്റ്റർ , ഭാനുമതി ടീച്ചർ, പി പ്രേമനാഥൻ മാസ്റ്റർ, കെ പ്രമീള ടീച്ചർ,


"https://schoolwiki.in/index.php?title=സംവാദം:Ponnaim_West_Mundoli_LP_School&oldid=408040" എന്ന താളിൽനിന്ന് ശേഖരിച്ചത്