സംവാദം:ഗവ.എച്ച്എസ്എസ് വൈത്തിരി

Schoolwiki സംരംഭത്തിൽ നിന്ന്

വയനാടിൻറ വിദ്യാഭ്യാസ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം വൈത്തിരി ഗവ.ഹൈസ്ക്കൂളിനുണ്ട്.ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വയനാട്ടിൽ മാനന്തവാടിയിലും വൈത്തിരിയിലുമാണ് ഇത്തരത്തിലുള്ള സ്കൂൾ ആരംഭിച്ചത്.

Start a discussion about ഗവ.എച്ച്എസ്എസ് വൈത്തിരി

Start a discussion