"സംവാദം:എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('[[{{PAGENAME}}/തത്തമ്മപ്പെണ്ണ് | തത്തമ്മപ്പെണ്ണ് ]]{{BoxTop1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/തത്തമ്മപ്പെണ്ണ് | തത്തമ്മപ്പെണ്ണ് ]]{{BoxTop1
| തലക്കെട്ട്=      തത്തമ്മപ്പെണ്ണ്
| color=        1
}}
<center> <poem>
തത്തമ്മ ചുണ്ടുള്ള പെണ്ണേ
നിൻ കവിളിണയിലെന്തേ
നാണത്തിൻ നുണക്കുഴിയോ
നല്ല ചേലേറും ചെമ്പക പൂവോ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )
കാണാൻ കൊതിച്ചു ദിനവും
നേരം പുലരും തൊട്ടന്നേ
പാടവരമ്പത്തു നിന്നേ
കായലോരത്തും കണ്ണും നട്ടന്നേ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )


ഇഷ്ട്ടം പറയാൻ കൊതിച്ചു
ഇഷ്ടക്കേടാവുമെന്ന് പേടിച്ചു
നേരം കൊഴിഞ്ഞതു നേര്
പിന്നെയിഷ്ടമറിഞ്ഞതും നേരാ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )
ചന്ദനപ്പൊട്ടിട്ട പെണ്ണെ കണ്ണു
കണ്ടിരിക്കാനെന്ത് ചേലാ
നിന്നെ കാണാൻ നെഞ്ച് തുടിക്കും
ഒന്നു കണ്ടില്ലേൽ നെഞ്ചകം നീറും
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )
ചാരത്തണയാഞ്ഞതെന്തേ
നെയ്ത സ്വപ്‌നങ്ങൾ പൂക്കാഞ്ഞതെന്തേ
ജന്മങ്ങളിനിയുമുണ്ടോ
എനിക്കായൊന്ന് ഈ ഭുമീൽ പിറക്കാൻ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )
</poem> </center>
{{BoxBottom1
| പേര്= ഫാദിയ ഷിഫ.പി.പി
| ക്ലാസ്സ്=    4 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
| സ്കൂൾ കോഡ്= 19653
| ഉപജില്ല=      താനൂർ
| ജില്ല=  മലപ്പുറം
| തരം= കവിത
| color=    1
}}

10:45, 8 മേയ് 2020-നു നിലവിലുള്ള രൂപം