"സംവാദം:എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:
== കൂട്- താൾ നീക്കം ചെയ്യുന്നു ==
== കൂട്- താൾ നീക്കം ചെയ്യുന്നു ==
[[33044|ഈ സ്കൂളിലെ]] ആദിരാജാ എം.  എന്ന കുട്ടിയെഴുതിയ '''കൂട്''' എന്ന കഥയിൽ ആന്റണി പി.ജെ, ആലപ്പുഴ എന്നയാൾ രചിച്ച കൂട് എന്ന പേരിലുള്ള കവിതയിൽ നിന്നും ചില വരികൾ അതേപോലെ പകർത്തിയതായിക്കാണുന്നു. അതുകൊണ്ട് തന്നെ ഇത് പകർപ്പവകാശ ലംഘനമായിക്കണ്ട് പ്രസ്തുത താൾ നീക്കം ചെയ്യുന്നു. ഈ കഥ അക്ഷരവൃക്ഷത്തിൽ നിന്നും തിരഞ്ഞെടുത്ത കഥകളുടെ ഒന്നാം വാല്യത്തിൽ അച്ചടിച്ചിട്ടുണ്ട്. പകർപ്പവകാശ ലംഘനവിഷയത്തിൽ ഏതുതരത്തിലുള്ള നിയമനടപടികൾ ഉണ്ടായാലും അതിന്റെ മുഴുവൻ ഉത്തരവാദിത്വവും രചയിതാവിനും സ്കൂൾ അധികൃതർക്കും മാത്രമായിരിക്കും.<br />
[[33044|ഈ സ്കൂളിലെ]] ആദിരാജാ എം.  എന്ന കുട്ടിയെഴുതിയ '''കൂട്''' എന്ന കഥയിൽ ആന്റണി പി.ജെ, ആലപ്പുഴ എന്നയാൾ രചിച്ച കൂട് എന്ന പേരിലുള്ള കവിതയിൽ നിന്നും ചില വരികൾ അതേപോലെ പകർത്തിയതായിക്കാണുന്നു. [https://m.facebook.com/story.php?story_fbid=3467404943276841&id=100000221075137 ഈ ഫേസ്ബുക് പേജ് കാണുക]. അതുകൊണ്ട് തന്നെ ഇത് പകർപ്പവകാശ ലംഘനമായിക്കണ്ട് പ്രസ്തുത താൾ നീക്കം ചെയ്യുന്നു. ഈ കഥ അക്ഷരവൃക്ഷത്തിൽ നിന്നും തിരഞ്ഞെടുത്ത കഥകളുടെ ഒന്നാം വാല്യത്തിൽ അച്ചടിച്ചിട്ടുണ്ട്. പകർപ്പവകാശ ലംഘനവിഷയത്തിൽ ഏതുതരത്തിലുള്ള നിയമനടപടികൾ ഉണ്ടായാലും അതിന്റെ മുഴുവൻ ഉത്തരവാദിത്വവും രചയിതാവിനും സ്കൂൾ അധികൃതർക്കും മാത്രമായിരിക്കും.<br />
ഈ കവിത മൗലികസൃഷ്ടിയാണെന്ന് തെളിയിച്ചാൽ സ്കൂൾവിക്കിയിൽ പുനഃപ്രസിദ്ധീകരിക്കുന്നതാണ്.<br />--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:31, 25 ഏപ്രിൽ 2020 (UTC)
ഈ കവിത മൗലികസൃഷ്ടിയാണെന്ന് തെളിയിച്ചാൽ സ്കൂൾവിക്കിയിൽ പുനഃപ്രസിദ്ധീകരിക്കുന്നതാണ്.<br />--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:31, 25 ഏപ്രിൽ 2020 (UTC)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/885357" എന്ന താളിൽനിന്ന് ശേഖരിച്ചത്