സംവാദം:എച്ച്.എം.വൈ.എച്ച്.എസ്.കോട്ടുവള്ളിക്കാട്/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
01:32, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Untitled

ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്,മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെൻ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കൾ തലത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങൾ നിർവഹിക്കുന്നു.ഐ ടി ക്വിസ് കോർണർ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.ഐ.ടി മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിയുന്നു. 2017-18 അദ്ധ്യയനവർഷാരംഭത്തിൽ എട്ട്,ഒൻപത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേർത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.എസ്.എസ്ഐ.റ്റി.സി, ജോയിന്റ്.എസ്.എസ്.ഐ.റ്റി.സി ,കുട്ടിക്കൂട്ടം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നുവരുന്നു