"സംവാദം:എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ '''അക്ഷരവൃക്ഷം''' type എന്നാക്കിയിരിക്കുന്നു)
(none)
 
വരി 1: വരി 1:
'''അക്ഷരവൃക്ഷം'''
'''''''''അക്ഷരവൃക്ഷം'''''''
type
 
'''''വാതിലടച്ച കാലം
കണിക്കൊന്ന പൂത്തപ്പോൾ
'''''
പൊൻകണിക്കൊന്ന പൂത്തേ
ഇത്തിരി നേരത്തേ
വേനലമർന്നോരിടവഴിയിൽ.
കണിവെള്ളരി പുഞ്ചിരിച്ചേ
ഒരു പരീക്ഷാ ചൂടിൽ വാടാതെ
വാൽക്കണ്ണാടിതന്നിൽ
ശ്രീ മുഖദർശനം കണ്ടു തൊഴുതു നിന്നേ...
അടച്ചിട്ട വാതിലിനുള്ളിൽ
പുതിയോരു പ്രതീക്ഷയായ്
 
ദീപപ്രഭ പൊൻ  നില
വിളക്കിൽ,
ദീപ്ത നാളങ്ങളായ്
കസവ് പട്ടുടയാടകളും
നിറപറ തുളസിക്കതിർ
നാണയങ്ങളും കാഴ്ചയായ്
 
രാപ്പകൽ തുല്യമായി
മേടമാസരാശി തിളങ്ങിടുന്നേ
ഭൂമിയിൽ പൊൻ പിറന്നാളല്ലോ
വിഷുകൈനീട്ടം വാങ്ങിടാം നന്ദിയോടെ...
 
കൈനീട്ടം വാങ്ങി മടങ്ങി ലക്ഷങ്ങൾ
ഭീതിയൊടുങ്ങാതെമാനവരും
മുഖാവരണത്തിൻ
മറയുടെ കരുതലിൽ
പുഞ്ചിരി വിതറി
പതയുന്ന കൈകഴുകലിൽ
പുനർജനിയ്ക്കായ്
വീട്ടുതടങ്കലിൽ
ഒരു വിഷുക്കാലവും കൂടി ..
ഉയിർത്തെഴുന്നേല്ക്കുമെന്ന
പ്രതീക്ഷയോടെ ...
 
ജസ്റ്റീനാ ജോർജ്ജ്
ക്ലാസ്സ് 10

17:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

''''അക്ഷരവൃക്ഷം''

വാതിലടച്ച കാലം കണിക്കൊന്ന പൂത്തപ്പോൾ

പൊൻകണിക്കൊന്ന പൂത്തേ ഇത്തിരി നേരത്തേ വേനലമർന്നോരിടവഴിയിൽ. കണിവെള്ളരി പുഞ്ചിരിച്ചേ ഒരു പരീക്ഷാ ചൂടിൽ വാടാതെ വാൽക്കണ്ണാടിതന്നിൽ ശ്രീ മുഖദർശനം കണ്ടു തൊഴുതു നിന്നേ... അടച്ചിട്ട വാതിലിനുള്ളിൽ

പുതിയോരു പ്രതീക്ഷയായ്

ദീപപ്രഭ പൊൻ നില വിളക്കിൽ, ദീപ്ത നാളങ്ങളായ് കസവ് പട്ടുടയാടകളും നിറപറ തുളസിക്കതിർ നാണയങ്ങളും കാഴ്ചയായ്

രാപ്പകൽ തുല്യമായി മേടമാസരാശി തിളങ്ങിടുന്നേ ഭൂമിയിൽ പൊൻ പിറന്നാളല്ലോ വിഷുകൈനീട്ടം വാങ്ങിടാം നന്ദിയോടെ...

കൈനീട്ടം വാങ്ങി മടങ്ങി ലക്ഷങ്ങൾ ഭീതിയൊടുങ്ങാതെമാനവരും മുഖാവരണത്തിൻ മറയുടെ കരുതലിൽ പുഞ്ചിരി വിതറി പതയുന്ന കൈകഴുകലിൽ പുനർജനിയ്ക്കായ് വീട്ടുതടങ്കലിൽ ഒരു വിഷുക്കാലവും കൂടി .. ഉയിർത്തെഴുന്നേല്ക്കുമെന്ന പ്രതീക്ഷയോടെ ...

ജസ്റ്റീനാ ജോർജ്ജ് ക്ലാസ്സ് 10