ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/പൂങ്കാവനം

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂങ്കാവനം


വർണങ്ങൾ വാരി വിതറും
കാറ്റിലാടി ചാഞ്ചാടും
പൂക്കളെ വർണപ്പൂക്കളെ
ചങ്ങാതിക്കൂട്ടങ്ങൾ പാറിയെത്തുമ്പോൾ
തേൻവിളമ്പും പൂക്കളെ
പൂക്കളെ വർണപ്പൂക്കളെ

 


സ്നേഹ
ക്ലാസ്സ് ഒന്ന് ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത