"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്.

  '''ഒാണം'''
  '''ഒാണം'''
ഞങ്ങളുടെ സ്കൂളിലെ ഒാണം വളരെ രസകരമായിരുന്നു. ആദ്യം നടന്നത് പൂക്കളമത്സരമായിരുന്നു. 8.30-10 മണി വരെ ആയിരുന്നു മത്സരം. രണ്ടാം സ്ഥാനമാണ് ഞങ്ങളുടെ ക്ലാസിന് ലഭിച്ചത്. ഉറിയടി , വടംവലി, തവളച്ചാട്ടം, റൊട്ടികടി, വെള്ളം നിറയ്ക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.
ഞങ്ങളുടെ സ്കൂളിലെ ഒാണം വളരെ രസകരമായിരുന്നു. ആദ്യം നടന്നത് പൂക്കളമത്സരമായിരുന്നു. 8.30-10 മണി വരെ ആയിരുന്നു മത്സരം. രണ്ടാം സ്ഥാനമാണ് ഞങ്ങളുടെ ക്ലാസിന് ലഭിച്ചത്. ഉറിയടി , വടംവലി, തവളച്ചാട്ടം, റൊട്ടികടി, വെള്ളം നിറയ്ക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.<br><br>[[ചിത്രം: 19034 1.jpeg]]

13:18, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഒാണം