ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം സാഹിത്യവേദി
സ്കൂളില്‍ വിദ്യാരംഗം സാഹിത്യവേദി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
കുട്ടികളില്‍ സാഹിത്യവാസന വളര്‍ത്തുന്നതിന് വായനാമല്‍സരം,രചനാമല്‍സരങ്ങള്‍ എന്നിവ നടത്താറുണ്ട്.വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.



'