ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം
വിലാസം
ശ്രീകൃഷ്ണപുരം
സ്ഥാപിതം28 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-08-2010ശ്രീകൃഷ്ണപുരം എച്ച്എസ്.എസ്


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്തു സ്ഥിതിചെയ്യുന്നു <googlemap version="0.9" lat="10.897621" lon="76.4009" zoom="17"> 10.904279, 76.410942 </googlemap>


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചരിത്രം

1951-ല്‍ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നിര്‍റ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോന്‍ സ്കൂള്‍ അനുവദിക്കുന്നതില്‍ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണല്‍ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഇരുപത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകള്‍,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

ശ്രീകൃഷ്ണപുരം എജ്യൂക്കേഷണല്‍ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ശ്രീ.കെ.സന്താനഗോപാലന്‍ ആണ് ഇതിന്റെ പ്രസിഡണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി.എല്‍.മണ്ണാടിയാര്‍ പി.രാമന്‍കുട്ടിത്തരകന്‍ വി.കെ.നാരായണിക്കുട്ടി അമ്മ പി.സി.ശങ്കരന്‍ നമ്പൂതിരിപ്പാട്, പി.ശിവശങ്കരന്‍, പി.ശങ്കരന്‍ നമ്പൂതിരിപ്പാട്, സി.രാമകൃഷ്ണന്‍, കെ.സി.ഇന്ദിരത്തമ്പാട്ടി എം.എം.നാരായണന്‍ വി.വിജയലക്ഷ്മി സി.നാപ്പുണ്ണി, പി.ടി.ചന്ദ്രലേഖ, എം.ആര്‍.ശാന്തകുമാരി, സി.എ.രമണി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

P.ചന്ദ്രശേഖരന്‍,IG ofPolice

വഴികാട്ടി