"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
അദ്ധ്യാപകരുടെ എണ്ണം= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/56|59]] | | അദ്ധ്യാപകരുടെ എണ്ണം= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/56|59]] | | ||
പ്രിന്‍സിപ്പല്‍= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എം.എസ്.എന്‍.സുധാകരന്. |എം.എസ്.എന്‍.സുധാകരന്.]] | | പ്രിന്‍സിപ്പല്‍= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എം.എസ്.എന്‍.സുധാകരന്. |എം.എസ്.എന്‍.സുധാകരന്.]] | | ||
പ്രധാന അദ്ധ്യാപകന്= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ | പ്രധാന അദ്ധ്യാപകന്= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/പി.സൂര്യനാരായണന് |പി.സൂര്യനാരായണന്]] | | ||
പി.ടി.ഏ. പ്രസിഡണ്ട്= കെ.വിദ്യാധരന് | | പി.ടി.ഏ. പ്രസിഡണ്ട്= കെ.വിദ്യാധരന് | | ||
സ്കൂള്‍ ചിത്രം= 20039 school.jpg | | സ്കൂള്‍ ചിത്രം= 20039 school.jpg | |
07:29, 24 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം | |
---|---|
വിലാസം | |
ശ്രീകൃഷ്ണപുരം | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-06-2010 | ശ്രീകൃഷ്ണപുരം എച്ച്എസ്.എസ് |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്തു സ്ഥിതിചെയ്യുന്നു <googlemap version="0.9" lat="10.897621" lon="76.4009" zoom="17"> 10.904279, 76.410942 </googlemap>
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ചരിത്രം
1951-ല്‍ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നിര്റ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോന് സ്കൂള്‍ അനുവദിക്കുന്നതില്‍ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണല്‍ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.