ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendranaduthila (സംവാദം | സംഭാവനകൾ) (Surendranaduthila എന്ന ഉപയോക്താവ് ചെറുതാഴം എൽ പി എസ്/ചരിത്രം എന്ന താൾ ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: Sankaravilasam.A.L.P.School,Mandoor)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ലയിലെ മാടായി ഉപജില്ലയിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്‌ മണ്ടൂരിൽ 1916 ൽ കംബ്യൻ വീട്ടിൽ ഗോവിന്ദൻ നായർ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം .കുപ്പാടക്കാൻ കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .1957 ൽ എ.കെ .ജി.,കെ.പി.ആർ .എന്നിവരെ ഓട്ട മുക്കാലിന്റെ മാലയിട്ടു സ്വീകരിച്ച വിദ്യാലയം .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം