വൈക്കിലശ്ശേരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
വൈക്കിലശ്ശേരി യു പി എസ്
വിലാസം
വൈക്കിലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-2017Jaydeep




................................

ചരിത്രം

വൈക്കിലശ്ശേരി യൂ.പി.സ്കൂള്‍ സഥാപിച്ചത് ശ്രീ.എം.പി കൃഷ്ണക്കുറുപ്പ് എന്ന മഹദ് വ്യക്തിയാണ്. സഥലം അധികാരി കുടിയായിരൂന്നു അദ്ദേഹം. വളരെമുന്‍പ് ഇപ്പോള്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നതിന് തൊട്ടടുത്ത് തെക്കെ ഇല്ലത്തിന്‍ പടിപ്പുരയില്‍ ഒരു വിദ്യാലയംപ്രവര്‍ത്തിച്ചിരുന്നു. ഈ വിദ്യാലയത്തില്‍ സജിവ പ്രവര്‍ത്തകരില്‍ ഒരാളയിരുന്നു ശ്രി കൃഷ്ണകുറുപ്പ്. വൈക്കില്ലശ്ശേരി പ്രദേശത്തെ കുട്ടികള്‍ക്ക് പഠിക്കാന്‍ കുറച്ചു കൂടി സൗകര്യമുളള വിദ്യാലയം വേണമെന്ന ചിന്ത അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. എന്നാല്‍ പരിസരപ്രദേശമായ കുരിക്കിലാട്, വള്ളിക്കാട് എന്നിവിടങ്ങള്ളില്‍ വിദ്യാലയങ്ങള്ളുള്ളതിനാല്‍ ഒരു പുതിയ വിദ്യാലയത്തിന്ന് അംഗീകാരം ലഭിക്കുക പ്രയാസകരമായിരുന്നു. ഇതിന് പരിഹാരമായി 1924ല്‍ ഒരു വിദ്യാലയം അഥവാ ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം അഗീക്കരിക്കപ്പെട്ടു . മാനേജരുടെ കാലശേഷം ഭാര്യ ശ്രീമതി തമ്പായിയമ്മ സ്കൂളില്‍ മനേജരായി. പിന്നീട് കുഞ്ഞിക്കാവ ടീച്ചര്‍ സ്കൂളില്‍ മേനാജറായി പ്രവര്‍ത്തിച്ചു. 35 വര്‍ഷത്തോള്ളം സ്കൂളില്‍ പ്രഥാന അദ്ധ്യാപികയായി പ്രവര്‍ത്തിച്ചതും ശ്രിമതി കുഞ്ഞിക്കാവ ടിച്ചറാണ്

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ ലാമ്പ് സയന്‍സ് ലാമ്പ് ചില്‍ഡ്രന്‍സ് പാര്‍ക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ മാധവന്‍ എം ഡി ഏഷ്യാനെററ്

വഴികാട്ടി

{{#multimaps:11.63388, 75.60238 |zoom=13}}

"https://schoolwiki.in/index.php?title=വൈക്കിലശ്ശേരി_യു_പി_എസ്&oldid=273758" എന്ന താളിൽനിന്ന് ശേഖരിച്ചത്