വൈക്കിലശ്ശേരി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16203-hm (സംവാദം | സംഭാവനകൾ)

{{prettyurl|Vaikkilasseri M L P Sc

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വൈക്കിലശ്ശേരി എം എൽ പി സ്കൂൾ

          ചോറോട് പഞ്ചായത്തിലെ 10ആം വാർഡിൽ വടകര മുൻസിപ്പാലിറ്റി അതിർത്തിയിലാണ് വൈക്കിലശ്ശേരി മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വൈക്കിലശ്ശേരി എം എൽ പി സ്കൂൾ

...............................

ചരിത്രം

1901ൽ ജനാബ് അഹമ്മദ് മുസല്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ദേഹത്തിന്റെ പൗത്രൻ കെ കു‍‍‍ഞ്ഞമ്മദ് അവർകളാണ് ഇപ്പോഴത്തെ മാനേജർ.ഇവിടെ പ്രഗൽഭരായ അധ്യാപകർ ജോലി ചെയ്തിട്ടുണട്.ഇതിൽ സ്വാതന്ത്ര്യ സമര സേനാനി എം ചാത്തു മാസ്റ്റർ ഉൾപ്പെടുന്നു.ഇപ്പോൾ 5അധ്യാപകരും 4ക്ലാസ്സുകളും ഉണട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.63922,75.58789|zoom=18}}