വെെക്കിലശ്ശേരി യു.പി/വന്യജീവി സംരക്ഷണ ദനം

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16254-hm (സംവാദം | സംഭാവനകൾ) (wild life)
ചിത്രം പകർത്തിയത് - ശശി ‍ഡ്രീംസ് കുറുമൊഴി

സെപറ്റംബർ 4

ലോക വന്യജീവി സംരക്ഷണ ദിനം

കുറുമൊഴി-ലോക വന്യജീവി സംരക്ഷണ ദിനം

വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയെന്ന് ഓർമ്മപ്പെടുത്തി സ്കൂളിൽ സോഷ്യൽ ക്ലബ്ബിന്ന്റെ നേതൃത്വത്തിൽ ലോക വന്യജീവി ദിനം ആചരിച്ചു.. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുക, അവയെ സംരക്ഷിക്കുക പരിപാലിക്കുക എന്ന സന്ദേശമാണ് വന്യജീവി ദിനമായ മാർച്ച് മൂന്ന് ഓർമ്മപ്പെടുത്തുന്നത്. വികസനപ്രവർത്തനങ്ങൾക്കൊപ്പം ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നുണ്ട്. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ അവിഭാജ്യ ഘടകമാണ് വന്യജീവികൾ എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്.