"വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട് / പ്രവൃത്തി പരിചയക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നമ്മുടെ രാഷ്ട്ര പിതാവ് വിഭാവനം ചെയ്ത പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രവൃത്തിപരിചയ വിഭാഗം നമ്മുടെ സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബിന് അനുവദിച്ച കേരളത്തിലെ തന്നെ ആദ്യത്തെ സ്കൂൾതല എൽ .ഇ .ഡി .ബൾബ് നിർമാണ യൂണിറ്റിന്റെ ഉദ്‌ഘാടനം ബഹു .ധനകാര്യ മന്ത്രി ഡോ .റ്റി .എം .തോമസ് ഐസക്  അവർകൾ 2019      ജൂൺ ആറിനു  നിർവഹിച്ചു .ഇതിനോടു അനുബന്ധിച്ചു കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്ശനവും വിപണനവും ഉണ്ടായിരുന്നു .വർക്ക്‌ എക്സ്പീരിയൻസ് ജില്ലാ സെക്രട്ടറിയും പോളിടെക്‌നിക് ഇൻസ്‌ട്രുക്ടറും കൂടിയായ ശ്രീ .പി .പി .പോൾ അവർകളാണ് ഈ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാവിധ സഹായങ്ങളും നൽകിവരുന്നത് .സ്കൂൾ വർക്ക്‌ എക്സ്പീരിയൻസ് കൺവീനർ ധന്യ ടീച്ചർ ആണ് .വളരെയധികം ജനശ്രദ്ധ ആകര്ഷിച്ചുകൊണ്ടും ജനപിന്തുണയോടെയും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണിത് .തുണിസഞ്ചി നിർമാണം ഈ ക്ലബ്ബിന്റെ തന്നെ മറ്റൊരു നല്ല പ്രവർത്തനമാണ്
നമ്മുടെ രാഷ്ട്ര പിതാവ് വിഭാവനം ചെയ്ത പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രവൃത്തിപരിചയ വിഭാഗം നമ്മുടെ സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബിന് അനുവദിച്ച കേരളത്തിലെ തന്നെ ആദ്യത്തെ സ്കൂൾതല എൽ .ഇ .ഡി .ബൾബ് നിർമാണ യൂണിറ്റിന്റെ ഉദ്‌ഘാടനം ബഹു .ധനകാര്യ മന്ത്രി ഡോ .റ്റി .എം .തോമസ് ഐസക്  അവർകൾ 2019      ജൂൺ ആറിനു  നിർവഹിച്ചു .ഇതിനോടു അനുബന്ധിച്ചു കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്ശനവും വിപണനവും ഉണ്ടായിരുന്നു .വർക്ക്‌ എക്സ്പീരിയൻസ് ജില്ലാ സെക്രട്ടറിയും പോളിടെക്‌നിക് ഇൻസ്‌ട്രുക്ടറും കൂടിയായ ശ്രീ .പി .പി .പോൾ അവർകളാണ് ഈ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാവിധ സഹായങ്ങളും നൽകിവരുന്നത് .സ്കൂൾ വർക്ക്‌ എക്സ്പീരിയൻസ് കൺവീനർ ധന്യ ടീച്ചർ ആണ് .വളരെയധികം ജനശ്രദ്ധ ആകര്ഷിച്ചുകൊണ്ടും ജനപിന്തുണയോടെയും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണിത് .തുണിസഞ്ചി നിർമാണം ഈ ക്ലബ്ബിന്റെ തന്നെ മറ്റൊരു നല്ല പ്രവർത്തനമാണ്.
 
                                                                                Work Experience club activities
 
<gallery mode="packed">
 
പ്രമാണം:35240-wexp.jpg|thumb|
പ്രമാണം:35240-wexp1.jpg|thumb|
പ്രമാണം:35240-wexp2.jpg|thumb|
പ്രമാണം:35240-wexp3.jpg|thumb|
പ്രമാണം:35240-wexp4.jpg|thumb|
പ്രമാണം:35240-wexp5.jpg|thumb|
പ്രമാണം:35240-wexp6.jpg|thumb|
 
</gallery>

11:23, 5 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം