വി എൽ പി എസ് പുതുശ്ശേരിക്കടവ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ പരിസ്ഥിതി ക്ലബ് വിജയകരമായി പ്രവർത്തിക്കുന്നു.ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനിഘോഷം,പരിസരം ശുചീകരണം,വനവൽകരണം,ജൈവ വേലി നിർമാണം ,ജൈവ അജൈവ മാലിന്യ സംസ്കരണം ,പരിസ്ഥിതി സൗഹൃദ വിദ്യാലയ പരിസരം എന്നിവ ഒരുക്കുന്നു.