വി.വി.ബി.എച്.എസ്.എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്

വി.വി.ബി.എച്.എസ്.എസ് ആലുവ
വിലാസം
ആലുവ
സ്ഥാപിതം15 - ജുന്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇങ്ലീഷ്
അവസാനം തിരുത്തിയത്
27-01-2010Vvbhss



1976 ല്‍ സ്വാമിഗോപാലനാന്ദ തീര്‍ത്ഥ യശശരീരരായ ( എം.കെ.കെ. നായര്‍, നീലകണ്ഠന്‍ നായര്‍ ശ്രീ. അപ്പുമേനോന്‍ മുതലായ പ്രമുക വ്യക്തികളുടെ നേതൃത്വത്തില്‍ ആരംഭിച്ച എളിയ സംരംഭമാണ്. വി.വി.എച്ച.എസ്.എസ്. 1979 ല്‍ ആദ്യത്തെ എസ്.എസ്.എല്‍. സി. ബാച്ച് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. എല്‍.കെ.ജി. മുത്ല്‍ പ്ലസ് ടൂവരെ 1700 കുട്ടികള്‍ ഇവിടെ ഉണ്ട്. ഗീതാഭവന്‍ ട്രസ്റ്റ് മാനേജര്‍ ശ്രീ. എം. മോഹനന്‍, പ്രിന്‍സിപ്പാള്‍ ശ്രീ: എ. എന്‍. പങ്കജാക്ഷന്‍ നായര്‍ ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ലത എന്നിവരാണ്. എന്‍.സി.സി. (എയര്‍വിങ്) സ്‌കട്ടിംഗ് ഗൈഡിങ് ആന്റ് റെഡ്‌ക്രോസ് തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളും നമ്മുടെ കലാലയത്തില്‍ നടക്കുന്നുണ്ട്. ഇതിലെ പല വിദ്യാര്‍ത്ഥികളും സ്‌കട്ടിംഗ് ആന്റ് ഗൈഡില്‍ രാഷ്ട്രപതി അവാര്‍ഡിനര്‍ഹരായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മര്‌റു സ്‌കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്രപദര്‍ശ്ശനം നടത്തി അത് നമ്മുടെ സ്‌കൂളിന്റെ ചരിത്രത്തില്‍ ഒരു നാഴികകല്ലാണ്.


ഭൗതികസൗകര്യങ്ങള്‍

കലിസ്തലം,ൈസകില് െഷദ്,പാറ്ക് മുതലായവ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജുനിഒര് രെദ് ക്രൊസ്സ്
  • മാഗസിന്‍
  • അക്ഷരസ്ലൊകം
  • സങീതം
  • ന്രിതം

മാനേജ്മെന്റ്

ഗീതാ ഭവന് ട്ര്സ്റ്റിെന്റ കീഴിലാന് ഈ വിധ്യാലയം പ്രവര്തിക്കുന്നത്.പി.റ്റി.എ ആന് പല തീരുമാനങലും നിലവില്‍ വരുത്തുന്നത്.

മുന്‍ സാരഥികള്‍‍


1ശ്രി ആര്‍.ഗൊപാലക്രിഷ്നന്‍
15-06-197631-03-1977
2ശ്രി വി.എ.നാരയന പില്ല‍
01-04-197731-03-1979
3ശ്രി കെ.എ.എബ്രഹാം‍
01-04-197931-05-1983
4ശ്രി എം.ആര്‍.ഗൊവിന്ദന്‍കുട്ടി നായര്‍‍
01-04-198331-05-1990
5ശ്രി കെ.വെനുഗൊപാല്‍
01-05-199131-03-1995
6ശ്രി റ്റി.മാധവകുരുപ്പ്
01-07-199531-05-1996
7ശ്രി ആര്‍.ഹരിഹരന്‍
01-06-199631-03-1997
8ശ്രി പി.ജി.ഏലിയാസ്
01-06-199730-04-2002
9ശ്രിമതി ഏലിയ്യാമ്മ വര്‍ഗീസ്
01-05-200231-03-2007
10ശ്രി കെ.കെ.രഘുനാതന്‍
01-04-200730-03-2009
11ലത എം31-03-2009

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പേര് മേഖല ചിത്രം
സ്രീശാന്ത്ക്രിക്കറ്റ്
v.v.b.h.s.s
Map to V.V.B.H.S.S Teaching Staff.
ദിലീപ്്‍ സിനിമ
v.v.b.h.s.s
Map to V.V.B.H.S.S Teaching Staff.
അജ്മല്‍ അമീര്‍ സിനിമ
v.v.b.h.s.s
Map to V.V.B.H.S.S Teaching Staff.
വിഷ്ണു പ്രസാദ് സിനിമ
v.v.b.h.s.s
Map to V.V.B.H.S.S Teaching Staff.

അധ്യാപകര്‍

v.v.b.h.s.s
Map to V.V.B.H.S.S Teaching Staff.

അനധ്യാപകര്‍

പേര് ചുമതല
1 ശ്രി. റ്റി.കെ.രാമചന്ദ്രന്‍മാനേജര്‍
2 ശ്രിമതി. ഓമന സ്റ്റാഫ്
3 ശ്രി. ഹരിദാസ് .റ്റി.പിസ്റ്റാഫ്
4 ശ്രി.രാമചന്ദ്രന്‍ നായര്‍ ഡ്രൈവര്‍
5 ശ്രി. അജിത് കുമാര്‍ഡ്രൈവര്‍
6 ശ്രി. പ്രസാദ് എം.പിഡ്രൈവര്‍
7 ശ്രി. തോമസ് വി.ജെ ഡ്രൈവര്‍
8 ശ്രി. സതീഷന്‍ പി.എസ് ഡ്രൈവര്‍
9 ശ്രി. വിഷ്വന്‍ഡ്രൈവര്‍
10 ശ്രി.പ്രതീഷ്ഡ്രൈവര്‍
11 ശ്രി. എം.പി.ചന്ദ്രന്‍അറ്റന്റന്റ്
12 ശ്രിമതി. നിര്‍മല പി.സിആയ
13 ശ്രിമതി. സുഘതകുമാരി പിആയ
14 ശ്രിമതി. വനജ എം.എംആയ
15 ശ്രിമതി. പ്രഭ ജെആയ
16 ശ്രിമതി. ലത രാജശേകരന്‍ആയ
17 ശ്രിമതി. സുമ സജീവന്‍ആയ
18 ശ്രിമതി. സിനി വി.സിആയ
19 ശ്രി. ശിവന്‍വാച്മാന്‍

ൈകവരിക്കെപ്പട്ട േനട്ടങ്ങ്ള്

  • തുദര്‍ചയായ് ഇത് വരെയുള്ള പതിനാറ്് വര്‍ഷങ്ങളിലും സബ് ജില്ലാ കലോത്സവത്തിനു ഒവര്‍ ആള്‍ വിജയം കരസ്തമാക്കാന്‍ വിദ്യാധിരാജക്കു കഴിഞിട്ടുന്ദ്.
  • 2008-2009 SSLC പരീക്ഷ എഴുതിയ എല്ലാ വിദ്യര്‍ധികള്‍കും വിജയം കരസ്തമാകാന്‍ കഴിഞു.
  • 2010 സംസ്താന കലോത്സവത്തില്‍ ഓടക്കുഴല്‍ വായനക്കു ഒന്നാം സ്താനം വൈശാഖ് എസ് കുമാര്‍ കരസ്തമാക്കി
  • 2008-2009 സബ് ജില്ലാ I.T മേലയില്‍ ഓവര്‍ അള്‍ വിജയം
  • ആലുവയിെല ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ രന്ദാം സ്താനം

വഴികാട്ടി

<googlemap version="0.9" lat="10.102395" lon="76.3535333333" zoom="17"> 10.102395,76.3535333333 ,Vidyadhiraja Vidya Bhavan English Medium H.S , Aluva </googlemap>

"https://schoolwiki.in/index.php?title=വി.വി.ബി.എച്.എസ്.എസ്_ആലുവ&oldid=73595" എന്ന താളിൽനിന്ന് ശേഖരിച്ചത്