വി.വി.ബി.എച്.എസ്.എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 22 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvbhss (സംവാദം | സംഭാവനകൾ)

വി.വി.ബി.എച്.എസ്.എസ് ആലുവ
വിലാസം
ആലുവ
സ്ഥാപിതം15 - ജുന്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇങ്ലീഷ്
അവസാനം തിരുത്തിയത്
22-01-2010Vvbhss



1976 ല്‍ സ്വാമിഗോപാലനാന്ദ തീര്‍ത്ഥ യശശരീരരായ ( എം.കെ.കെ. നായര്‍, നീലകണ്ഠന്‍ നായര്‍ ശ്രീ. അപ്പുമേനോന്‍ മുതലായ പ്രമുക വ്യക്തികളുടെ നേതൃത്വത്തില്‍ ആരംഭിച്ച എളിയ സംരംഭമാണ്. വി.വി.എച്ച.എസ്.എസ്. 1979 ല്‍ ആദ്യത്തെ എസ്.എസ്.എല്‍. സി. ബാച്ച് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. എല്‍.കെ.ജി. മുത്ല്‍ പ്ലസ് ടൂവരെ 1700 കുട്ടികള്‍ ഇവിടെ ഉണ്ട്. ഗീതാഭവന്‍ ട്രസ്റ്റ് മാനേജര്‍ ശ്രീ. എം. മോഹനന്‍, പ്രിന്‍സിപ്പാള്‍ ശ്രീ: എ. എന്‍. പങ്കജാക്ഷന്‍ നായര്‍ ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ലത എന്നിവരാണ്. എന്‍.സി.സി. (എയര്‍വിങ്) സ്‌കട്ടിംഗ് ഗൈഡിങ് ആന്റ് റെഡ്‌ക്രോസ് തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളും നമ്മുടെ കലാലയത്തില്‍ നടക്കുന്നുണ്ട്. ഇതിലെ പല വിദ്യാര്‍ത്ഥികളും സ്‌കട്ടിംഗ് ആന്റ് ഗൈഡില്‍ രാഷ്ട്രപതി അവാര്‍ഡിനര്‍ഹരായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മര്‌റു സ്‌കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്രപദര്‍ശ്ശനം നടത്തി അത് നമ്മുടെ സ്‌കൂളിന്റെ ചരിത്രത്തില്‍ ഒരു നാഴികകല്ലാണ്.


ഭൗതികസൗകര്യങ്ങള്‍

കലിസ്തലം,ൈസകില് െഷദ്,പാറ്ക് മുതലായവ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജുനിഒര് രെദ് ക്രൊസ്സ്
  • മാഗസിന്‍
  • അക്ഷരസ്ലൊകം
  • സങീതം
  • ന്രിതം

മാനേജ്മെന്റ്

ഗീതാ ഭവന് ട്ര്സ്റ്റിെന്റ കീഴിലാന് ഈ വിധ്യാലയം പ്രവര്തിക്കുന്നത്.പി.റ്റി.എ ആന് പല തീരുമാനങലും നിലവില്‍ വരുത്തുന്നത്.

മുന്‍ സാരഥികള്‍

1ശ്രി ആര്‍.ഗൊപാലക്രിഷ്നന്‍
2ശ്രി വി.എ.നാരയന പില്ല‍
3ശ്രി കെ.എ.എബ്രഹാം‍
4ശ്രി എം.ആര്‍.ഗൊവിന്ദന്‍കുട്ടി നായര്‍‍
5ശ്രി ക്രിഷ്നന്‍ നംബൂതിരി‍
6ശ്രി കെ.വെനുഗൊപാല്‍
7ശ്രി റ്റി.മാധവകുരുപ്പ്
8ശ്രി ആര്‍.ഹരിഹരന്‍
9ശ്രി പി.ജി.ഏലിയാസ്
10ശ്രിമതി ഏലിയ്യാമ്മ വര്‍ഗീസ്
11ശ്രി കെ.കെ.രഘുനാതന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീഷാന്ത് - ക്രിക്‍കറ്റ്
  • ദിലീപ് - സിനിമ
  • അജ്മല് അമീര് - സിനിമ
  • വിഷ്നുപ്രസാധ് - സിനിമ

വഴികാട്ടി

v.v.b.h.s.s
Map to V.V.B.H.S.S Map.
"https://schoolwiki.in/index.php?title=വി.വി.ബി.എച്.എസ്.എസ്_ആലുവ&oldid=72306" എന്ന താളിൽനിന്ന് ശേഖരിച്ചത്