വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ജീവിതയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതയാത്ര | color=4 }} <center> <poem> പോരാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതയാത്ര

പോരാടിടാം കൂട്ടരേ ഒരുനല്ല നാളെക്കായി
നാമോരോരുതരും ഒന്നു ചേർന്ന്.
ഒരു നല്ല നാളെക്കായി മറ്റു പരിപാടികൾ എല്ലാം ഒഴിവാക്കി സഹകരിക്കാം.
ജീവനുവേണ്ടി പോരാടുന്ന മക്കൾക്കായി
പ്രാർത്ഥിച്ചിടാം നമുക്കൊന്നു ചേർന്ന്.
ഇനിയുള്ളകാലം എന്താവുമെന്ന് കാത്തിരുന്നു കണ്ടറിയാം...
കാത്തിരിക്കാം നമുക്കിനിയുള്ള കാലം.
പ്രാർത്ഥിച്ചിടാം ഇനിയുള്ള സമയം..

അശ്വിൻ.K
7 B VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ കവിത ലേഖനം