വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color=4 }} <center> <poem> അകന്നിരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

അകന്നിരിക്കാം തൽക്കാലം
 പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ടാ
 പകർന്നിടുന്ന രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്ന് കളിച്ചിടാം
പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചിടാം
 കൊറോണയെ നാം തുരത്തിടൂ
സമൂഹം വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനി എന്നും
ഒരു ഓർമ്മ കാലം ആയി മാറിടും
നമ്മിൽ ഒരു ഓർമ്മ കാലം ആയി മാറിടും

ജവാദ കെ.പി
7 E VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത