വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണ | color=4 }} <center> <poem> പ്രകൃതിയാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ

പ്രകൃതിയാം അമ്മതൻ മക്കളെ
എന്തിനീയമ്മയെ നോവിക്കുന്നു
അമ്മതൻ നെഞ്ചകം പിടയുന്നതറിയുന്നില്ലെ നീ
എന്തിനീ മനോഹരമാം പൂങ്കാവനം വെട്ടി
നശിപ്പിക്കുന്നു
നിൻ ദാഹമകറ്റിയ തരംഗിണിയെ നശിപ്പിക്കുന്നു
മലകൾ തുരന്നു നീ
വയലുകൾ നിരത്തി നീ
നിൻ സ്വപ്ന സൗദങ്ങൾ കെട്ടിപ്പടുക്കുന്നു
ഈ പാരിലുണ്ടേറെ -
നിനക്കു ഭക്ഷിക്കാൻ എന്നിട്ടു നീ നിൻ സമാനമാം ജീവജാലങ്ങളെ
കൊന്നു തിന്നുന്നു
ഇതിനെല്ലാം ഫലമായി നമുക്കു തന്നൊരു മഹാമാരി മനുഷ്യഗണത്തിനെ കൊന്നൊടുക്കുന്നു
ആ മഹാമാരി വിതച്ച കൊടുംങ്കാറ്റിൽ ഞാനും എൻ ഗൃഹത്തിൽ ഏകയായ്

അളക ബാബു
6E VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ കവിത ലേഖനം