വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണ 1

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color=4 }} <center> <poem> മറ്റൊരു കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

മറ്റൊരു കൊടുംകാറ്റിൻ മുൻപുള്ള ഭീകരമാം ശാന്തതയോ............
ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളുടെ മാത്രം ലോകമോ................
തിരക്കിട്ട പകലുകളില്ലാതായോ.........
കുതിക്കുന്ന വാഹനങ്ങളില്ലാതായോ..... എങ്കിലും മാനവാ.......
ഈകാലനില്ലാ കാലനെ തുരത്തുവാൻ ചെയ്യാവുന്നതൊന്നുമാത്രം
അകന്നു നിൽക്കാം തമ്മിൽ ഒരു കൈ ദൂരത്തിലെങ്കിലും

വിസ്മയ ടി കെ
7A VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത