വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgssahsnediyavila (സംവാദം | സംഭാവനകൾ) ('==ലിറ്റിൽ കൈറ്റ്സ്== പൊതു വിദ്യാഭ്യാസ സംരക്ഷണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സകൂളുകളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നല്കി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. 2017 മാർച്ചിലാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.ശ്രീമതി ദിവ്യ , ശ്രീമതി ശ്യാമ എന്നീ അദ്ധാപകർ കൈറ്റ് മാസ്റ്റർമാരായി സേവനമനുഷ്ഠിക്കുന്നു. പരീക്ഷ നടത്തി 40 കുട്ടികളെ ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.