വി.എ.യു.പി.എസ്. കാവനൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

പുതിയ സ്‍കൂൾ ക്യാമ്പസ് രൂപരേഖ

1937 ൽ തുടങ്ങിയ സ്കൂളിനെ പുതിയ ആധുനിക രൂപത്തിലേക്ക് മാറ്റാൻ ഉള്ള പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് പുതിയ പഠനാന്തരീക്ഷവും കൂടാതെ ഹൈ ടെക് രീതിയിലുള്ള പഠനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ മാനേജ്‌മന്റ് പുതിയ കെട്ടിടം രൂപപ്പെടുത്തുന്നത്.