"വി.എച്ച്.എസ്.എസ്. ഇരുമ്പനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:vhssirimpanam.jpg|250px]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|V.H.S.S. Irimpanam}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=വി.എച്ച്.എസ്.എസ്. ഇരുമ്പനം|
സ്ഥലപ്പേര്=തമ്മനം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= |
സ്കൂള്‍ ഫോണ്‍=|
സ്കൂള്‍ ഇമെയില്‍=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=ഇരുമ്പനം‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= അണ്‍എയ്ഡഡ് |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് |
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=‍
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= vhssirimpanam.jpg|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1994 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂര്‍ണ്ണ നാമം മര്‍ഹൂം പള്ളിപ്പടി മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, തമ്മനം എന്നായിരുന്നു. 2003 ല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ന്നു. 5 മുതല്‍ 12 വരെ ക്ലാസ്സുകള്‍ നടക്കുന്നു.ആകെ 864 വിദ്യാര്‍ത്ഥികള്‍. ആകെ 40 അധ്യാപകര്‍.


ഇത് ഇല്‍ഫത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു ഗവ. അംഗീകൃത സ്‌കൂളാണ്. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ കീഴില്‍ നടത്തിവരുന്ന ഈ സ്ഥാപനം സെക്കന്‍ഡറി തല പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം കൈവരിച്ചുവരികയാണ്. പഠന - പഠനേതര കാര്യങ്ങളില്‍ ഉന്നതികള്‍ കെട്ടുപ്പടുക്കുന്നതില്‍ എന്നും ശ്രദ്ധ പതിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എം.പി.എം. കലാ കായിക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ ജില്ലയുടെ തിളങ്ങുന്ന തൂവലുകളാകാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നഗരത്തിന്റെ അഭിമാന സതംഭങ്ങളില്‍ ഒന്നാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉന്നത ഉദ്യോഗങ്ങളില്‍ ജോലി ചെയ്യുന്നുവെന്നുളളത് ഈ സ്ഥാപനത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചു മുന്നേറുന്നു.
== ചരിത്രം ==


== ആമുഖം ==


1939-ല്‍ ഒരു പ്രിപ്പറേറ്ററി സ്കൂളായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.  അന്ന് വെറുമൊരു ഓലഷെഡ് ആയിരുന്നു ഈ വിദ്യാലയം.  പിന്നീട് 1945-ല്‍ കൊച്ചി  രാജ്യത്തിലെ വിദ്യാഭ്യാസ ഓഫീസറും  രാജകുടുംബത്തിലെ അംഗവുമായ ശ്രീ. രാമവര്‍മ്മ (കുട്ടന്‍ തമ്പുരാന്‍) തറക്കല്ലിട്ട കെട്ടിടമാണ് ഇന്നുള്ളത്.  അന്ന് തിരുവാങ്കുളം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പഠനത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ഇന്നാട്ടിലെ താഴെക്കിടയിലുള്ള ജനങ്ങളുടെ പുരോഗതിയില്‍ അതീവ തല്പരനായിരുന്ന സ്ഥാപക മാനേജര്‍ ശ്രി. എം ഒ. ഇട്ടൂപ്പ്, വളരെ ത്യാഗങ്ങള്‍ സഹിച്ചാണ് അക്കാലത്ത് ഈ വിദ്യാലയം നടത്തിപ്പോന്നത്.  സീപ്പോര്‍ട്ട് -എയര്‍പ്പോര്‍ട്ട് റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ഈ വിദ്യാലയം, ഇന്ന് 1200-ലധികം കുട്ടികളും 60-ലധികം അധ്യാപകരും ഉള്ള ഒരു വലിയ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു.  സാമൂഹ്യ, സാംസ്കാരീക, രാഷ്ട്രീയ രംഗങ്ങളില്‍ കഴിവ് തെളിയിച്ച നിരവധി  പ്രതിഭകള്‍ക്ക്  ജന്‍മം നല്‍കിയ ഈ വിദ്യാലയം മികച്ച നിലവാരം പുലര്‍ത്തിക്കൊണ്ട് വിദ്യാഭ്യാസ വിഹായസ്സില്‍ ഇന്നും വിഹരിക്കുന്നു..
== ഭൗതികസൗകര്യങ്ങള്‍ ==


== നേട്ടങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[വി.എച്ച്.എസ്.എസ്. ഇരുമ്പനം/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[വി.എച്ച്.എസ്.എസ്. ഇരുമ്പനം/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[വി.എച്ച്.എസ്.എസ്. ഇരുമ്പനം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വി.എച്ച്.എസ്.എസ്. ഇരുമ്പനം/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''




== യാത്രാസൗകര്യം ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*


 
==വഴികാട്ടി==
[[വര്‍ഗ്ഗം: സ്കൂള്‍]]
<googlemap version="0.9" lat="9.957871" lon="76.358736" zoom="17">
 
9.956308, 76.358886
== മേല്‍വിലാസം ==
വി.എച്ച്.എസ്.എസ്. ഇരുമ്പനം
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* റോഡില്‍ സ്ഥിതിചെയ്യുന്നു.
|}

19:26, 27 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

വി.എച്ച്.എസ്.എസ്. ഇരുമ്പനം
വിലാസം
തമ്മനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2010Ernakulam


1994 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂര്‍ണ്ണ നാമം മര്‍ഹൂം പള്ളിപ്പടി മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, തമ്മനം എന്നായിരുന്നു. 2003 ല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ന്നു. 5 മുതല്‍ 12 വരെ ക്ലാസ്സുകള്‍ നടക്കുന്നു.ആകെ 864 വിദ്യാര്‍ത്ഥികള്‍. ആകെ 40 അധ്യാപകര്‍.

ഇത് ഇല്‍ഫത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു ഗവ. അംഗീകൃത സ്‌കൂളാണ്. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ കീഴില്‍ നടത്തിവരുന്ന ഈ സ്ഥാപനം സെക്കന്‍ഡറി തല പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം കൈവരിച്ചുവരികയാണ്. പഠന - പഠനേതര കാര്യങ്ങളില്‍ ഉന്നതികള്‍ കെട്ടുപ്പടുക്കുന്നതില്‍ എന്നും ശ്രദ്ധ പതിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എം.പി.എം. കലാ കായിക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ ജില്ലയുടെ തിളങ്ങുന്ന തൂവലുകളാകാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നഗരത്തിന്റെ അഭിമാന സതംഭങ്ങളില്‍ ഒന്നാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉന്നത ഉദ്യോഗങ്ങളില്‍ ജോലി ചെയ്യുന്നുവെന്നുളളത് ഈ സ്ഥാപനത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചു മുന്നേറുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.957871" lon="76.358736" zoom="17">

9.956308, 76.358886 വി.എച്ച്.എസ്.എസ്. ഇരുമ്പനം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • റോഡില്‍ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=വി.എച്ച്.എസ്.എസ്._ഇരുമ്പനം&oldid=73641" എന്ന താളിൽനിന്ന് ശേഖരിച്ചത്