വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹയർസെക്കണ്ടറി വിഭാഗം 

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്

ആരംഭം- 2019, ഹയർ സെക്കണ്ടറി വിഭാഗം

ഗൈഡ് ക്യാപ്റ്റൻ- ഐറിൻ മാത്യു

അംഗങ്ങൾ - 32

സ്കൗട്ട് & ഗൈഡ്  പ്രവർത്തനങ്ങൾ

ലക്ഷ്യം- പെണ്കുട്ടികളെ സമൂഹത്തിന്റെ വികസനത്തിനു

പ്രാപ്തരാക്കുക. കുട്ടികളിൽ ശാരീരികവും മാനസികവും,

സാമൂഹികവുമായ വളർച്ചക്കും,സ്നേഹ മനോഭാവത്തിനും,

നേതൃ ഗുണത്തിനും വേണ്ട കാര്യങ്ങൾ ചെയ്യുക.

ചില പ്രധാന പ്രവർത്തനങ്ങൾ:-

പ്ളാസ്റ്റിക് നിർമാർജനം

ലഹരി വിരുദ്ധ പ്രചാരണം

പാലിയേറ്റീവ് കെയർ

സ്വയം തൊഴിൽ പരിശീലനം

റോഡ് സുരക്ഷ