വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

30 കുട്ടികളുമായി വര്ഷാരംഭത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.എല്ലാ ബുധനാഴ്ച്ച കളിലും മീറ്റിംഗ് കൾ നടത്തിവരുന്നു. ചെറിയ പരീക്ഷണങ്ങൾ,പ്രൊജെക്ടുകൾ ,ശാസ്ത്രകാരന്മാരെക്കുറിച്ചുള്ള ലേഖനങ്ങൾ,ദിനാചരണങ്ങളുടെ പ്ലാനിംഗ് കൾ എന്നിവ ചർച്ചചെയ്യപ്പെടുന്ന . ദിനാചരണങ്ങൾ