"വി.എം.എച്ച്.എസ്സ് അമ്പലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Veluthampi memorial HS Ampalappuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 34: വരി 34:
| സ്കൂള്‍ ചിത്രം= tv.jpg ‎|  
| സ്കൂള്‍ ചിത്രം= tv.jpg ‎|  
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ കൊട്ടാരക്കര  ഗ്രാമപഞ്ചായത്തില്‍ അമ്പലപ്പുറം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വേലുത്തന്പി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ കൊട്ടാരക്കര  ഗ്രാമപഞ്ചായത്തില്‍ അമ്പലപ്പുറം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വേലുത്തന്പി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.
== ചരിത്രം ==
== ചരിത്രം ==

19:32, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വി.എം.എച്ച്.എസ്സ് അമ്പലപ്പുറം
വിലാസം
അമ്പലപ്പുറം
സ്ഥാപിതം17 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2016Amarhindi

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്തില്‍ അമ്പലപ്പുറം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വേലുത്തന്പി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.

ചരിത്രം

1984 ആഗസ്റ്റ് 17നാണ് ഈ വിദ്യാലയം സ്ഥാപിതമായത്.താമരക്കുടി കുരിയാത്തുവിള വീട്ടില്‍ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജര്‍.ശ്രീ.ഡി.ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍ ആയിരുന്നുആദ്യ പ്രധാന അദ്ധ്യാപകന്‍.8 മുതല്‍ 10 വരെയുള്ള ഹൈസ്കൂള്‍ വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ സ്കൂളില്‍ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. 6 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്സ്& ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • സീഡ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

താമരക്കുടി കുരിയാത്തുവിള വീട്ടില്‍ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഡി.ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.