വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തൃശ്ശിവപേരൂർ

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശൂർ .

തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിൽ ലായാണ് സ്ഥിതിചെയ്യുന്നത്. തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, തെക്കേച്ചിറ എന്നിവ . തൃശ്ശൂരിന്റെ നഗര ഹൃദയത്തിൽ നാടുവിലാലിനോട് ചേർന്ന് ആണ് വിവേകോദയം സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിവേകോദയം കേവലമൊരു വിദ്യാലയം മാത്രമല്ല . തൃശ്ശൂരിന്റെ സാംസ്‌കാരിക പൈതൃകം സ്വാംശീകരിച്ച പുണ്യക്ഷേത്രം കൂടിയാണ് .

പ്രമുഖ വ്യക്തികൾ 

  • മാള അരവിന്ദൻ
  • ജോജു ജോർജ്
  • മോഹൻ സിതാര
  • കലാഭവൻ മണി
  • ഇന്നസെന്റ്
  • സാറ ജോസാഫ്
  • തേറമ്പിൽ രാമകൃഷ്ണൻ
  • സുകുമാർ അഴിക്കോട്
  • കുഞ്ഞുണ്ണി മാഷ്
  • മുല്ലനേഴി

പൊതു സ്ഥാപനങ്ങൾ

  • കെ കരുണാകരൻ സ്മാരക ടൌൺ ഹാൾ
  • കേരള സാഹിത്യ അക്കാദമി
  • കേരള ലളിതകലാ അക്കാദമി

വിദ്യാലയങ്ങൾ 

  • വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ
  • സി എം എസ്  സ്കൂൾ
  • ഹോളി ഫാമിലി സ്കൂൾ
  • മോഡൽ ബോയ്സ് സ്കൂൾ
  • മോഡൽ GirlS

ചിത്രശാല