"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/മാലാഖമാരുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലാഖമാരുടെ നാട് | color=4 }} സ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
   | color=2
   | color=2
   }}
   }}
{{Verified1|name=Sai K shanmugam|തരം=ലേഖനം}}

17:13, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലാഖമാരുടെ നാട്

സ്നേഹം നിറഞ്ഞ സഹോദരങ്ങളെ നാം എപ്പോഴു നമ്മു ടെ സുരക്ഷ മാത്രം നോക്കുമ്പോൾ നമ്മേ സംരക്ഷിക്കുവാനും ശുശ്രൂഷിക്കുവാ നും സഹായിക്കവാ നും അന്നം തന്ന് വിശപ്പടക്കുവാനും പാടുപെടുന്ന അനേകം വ്യക്തിത്വങ്ങളെക്കുറിച്ച് ചിന്തിക്കാം അതിനോടൊപ്പം അവരുടെ പ്രവർത്തനങ്ങളിൽ മനസ്സുകൊണ്ടും സമ്പത്ത് കൊണ്ടും അധ്വാനം കൊണ്ടും പങ്കാളികളാകാം അവരുടെ പ്രവർത്തനങ്ങളെ മാലോകർക്ക് മാതൃക.ആക്കുന്നതിനായ് സമൂഹത്തോട് അറിയിക്കാം എത്ര സമയം നാം സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ആരോഗ്യവും സമ്പത്തും ചിലവഴിക്കുന്നു എന്നാൽ നമുക്ക് ഈ സമൂഹത്തെ രോഗഗ്രസ്തമായ അന്തരീക്ഷത്തിൽ നിന്ന് തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുന്ന സഹോ ദരങ്ങളോടൊപ്പം പങ്കാളികളായില്ലെങ്കിലുo നമ്മുടെ മനം അവരോടൊപ്പമാണെന്ന് പറയുകയെങ്കിലുംചെയ്യാം നാം ' സേഫ് ആ കാൻ വേണ്ടി എത്രയോ സുമനസ്സുകൾ തങ്ങളുടെ കുടുബവും കുഞ്ഞുങ്ങളേയും വ്യദ്ധരായ മാതാപിതാക്കളേയുംവിട്ട് സമൂഹത്തിൻ്റെ അതിജീവനത്തിനായി ഇറ ങ്ങി കഴിഞ്ഞു അവരെക്കുറിച്ച് ഓർക്കാം അവരുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം ഒരു നേഴ്സ് തൻ്റെ ഡ്യൂട്ടി ഏറ്റെടുത്തു കഴിഞ്ഞാൽ അവരുടെ പീറ്റി കിറ്റ് ധരിച്ച് കൊണ്ട് രോഗിക്ക് ഇഞ്ചക്ഷൻ കൊടുക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ധം കുറച്ചൊന്നുമല്ല ഈ പീറ്റി കിറ്റ് ധരിച്ച് കൊണ്ട് ആറു മണിക്കൂർ ഇവരുടെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ മാനസിക പ്രയാസം അനുഭവിക്കുന്നതായി എൻ്റെ സുഹൃത്തുക്കൾ തന്നെ വളരെ വേദനയോടെയാണ് പറഞ്ഞിട്ടുള്ളത് എപ്പോഴും നാം ഓർക്കേണ്ട ഒരു കാര്യം നാം അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് തന്നെയാണ് കാരണം സമൂഹ ത്തിൽ രോഗവ്യാപനം സംഭവിച്ച് കഴിഞ്ഞാൽ പിന്നെ വിദേശത്തെ മരണ നിരക്കിനെ നാം വെല്ലും നമ്മുടെ ഹോസ്പിറ്റലുകളിലെ സൗകര്യങ്ങൾ ഇപ്പോഴുള്ള രോഗികളുടെ എണ്ണത്തിന് പര്യാപ്തമാണ് എന്നാൽ സമൂഹ വ്യാപനം അതിക്രമിച്ചാൽ നാം ആരോഗ്യ അവശ്യവസ്തുക്കക്കളുടെ പരിമിതിയിൽ വളരെയേറെ പ്രയാസങ്ങൾ അനു ഭവിക്കേണ്ടതായിട്ട് വരും ഇത് മുൻകൂട്ടി കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ പ്രബുദ്ധരായ കേരളീയ സുമനസ്സുകൾ തയ്യാറാകണം അതിനായി നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സാമൂഹിക നേതാക്കന്മാർക്കും രാജ്യത്തിനും ആതുരശുശ്രൂഷകർക്കും സേവന സന്നദ്ധകർക്കുമൊപ്പം നമുക്കും കൈകോർക്കാം ഈ മാലാഖമാരുടെ സംരക്ഷണത്താൽ സുരക്ഷിതരായ നാം അവരുടെ കുടുബത്തെക്കുറിച്ച് ഓർക്കാം അവരുടെ കുട്ടികൾക്കായ് പ്രാർത്ഥിക്കാം ദൈവത്തിൻ്റെ സ്വന്തം നാട് എന്ന പേര് കേരളീയർ എന്നും നിലനിർത്തണം ജയ്, ഹിന്ദ്

ശ്രിമതി.പ്രമീള
ടീച്ചർ വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം