"വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=4 }} ശുചിത്വം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=4       
| color=4       
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

06:15, 6 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ശുചിത്വം എന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാനമുള്ള വിഷയമാണ്. നാം നമ്മുടെ മനസും, ശരീരവും, വീടും , പരിസരവും, ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ തിരിച്ചാണ് സംഭവിക്കുന്നത്. നമ്മൾ ശ്വസിക്കുന്ന വായുവിലും, നടപ്പാതകളിലും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിയാതെ അതൊക്കെ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യുന്നു. ഓരോ വ്യക്തിയും ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് പല ആപത്തുകളിൽ നിന്നും രക്ഷനേടാം. ഇപ്പോൾ തന്നെ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന "കൊറോണ" എന്ന മഹാമാരി.അത് 2019- ൽ ചൈനയിലെ വുഹാന എന്ന മാർക്കറ്റിൽ നിന്നും ഉത്ഭവിച്ചു. നമ്മുടെ ലോകമേ മാറ്റിക്കളഞ്ഞു. ചെറിയ ഒരു അശ്രദ്ധയിൽ നിന്നും ലോകം മുഴുവൻ അത് കാർന്നു തിന്നുകയാണ്. "ശുചിത്വം, രോഗപ്രതിരോധം, പരിസ്ഥിതി,എന്നിവയ്‌ക്കെല്ലാം ഒരു ഉതാഹരണമാണ് ഇ കൊറോണ എന്ന കോവിഡ്-19.അതിനാൽ നമ്മളിൽ എപ്പോഴും പേടിയില്ല ജാഗ്രതയാണ് വേണ്ടത്.

മൻഹ ഫാത്തിമ
2 B വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം