"വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകത്തിന്റെ മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=haseenabasheer|തരം=കവിത}}

17:57, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിന്റെ മഹാമാരി

എങ്ങും പച്ചവിരിച്ച പാടവും
ചുറ്റും മലനിരകളും ഉള്ള
എന്റെ കൊച്ചു കേരളം
വൻകാറ്റ് തടഞ്ഞു പൊൻമഴയാക്കും സഹ്യനും
പൊൻമീനും പൂമീനും തന്നീടും പൊൻ കടലും
സഹ്യന്റെ മക്കൾ പാർത്തിടും സഹ്യസാനുവും
വൻചുരങ്ങളും മൺപാത്രകളും
തുള്ളിച്ചാടും ചെറുമക്കളും
പനിനീർ ഒഴുകും നദികളും
പുലർകാലവന്ദനം നടത്തും കിളികളും
ചേർന്നൊരു നല്ല നാടാണ് എന്റെ നാട്


 

അദ്വിക R.S
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത