വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 1974-75 വ…)

പ്രമാണം:VIJNANPEEDAM.jpg

വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 1974-75 വര്‍ഷത്തില്‍ ആരംഭിച്ചു. എടനാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂള്‍. എടനാട് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഡോക്ടര്‍ ആന്റണി പുതുശ്ശേരിയായിരുന്നു ആദ്യത്തെമാനേജര്‍ 1984-85 വര്‍ഷത്തില്‍ പ്രൈമറി വിഭാഗത്തിനുള്ള അംഗീകാരം ലഭിച്ചു. അപ്പര്‍ പ്രൈമിറ വിഭാഗത്തിന് 1995 -96 വര്‍ഷത്തിലാണ് ലഭിച്ചത്. ടഹെസ്‌ക്കൂളിനുള്ള സ്ഥിരം അംഗീകാരം 2006-07 വര്‍ഷത്തില്‍ ലഭിച്ചു. എല്ലാ വര്‍ഷവും ഈ സ്‌കളില്‍ നിന്നും S.S.L.C. യ്ക്ക് ഉന്നതമാര്‍ക്കോടെ 100% വിജയം കൈവരിച്ചുവരുന്നു. ഇപ്പോള്‍ വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂഴിന്റെ ഹെഡ്മിസ്ട്രസ് റവ: സി. ആനി പോള്‍ C.M.C ആണ്. അാനേജരായി റവ: ഫാ: ആന്റണി മാങ്കുറിയില്‍ പ്രപര്‍ത്തിച്ചുവരുന്നു.