"വിജയ എ എൽ പി എസ് പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''പുല്‍പ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''വിജയ എ എൽ പി എസ് പുല്‍പ്പള്ളി '''. ഇവിടെ 101 ആണ്‍ കുട്ടികളും  114പെണ്‍കുട്ടികളും അടക്കം 215 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''പുല്‍പ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''വിജയ എ എൽ പി എസ് പുല്‍പ്പള്ളി '''. ഇവിടെ 101 ആണ്‍ കുട്ടികളും  114പെണ്‍കുട്ടികളും അടക്കം 215 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം == കുടിയേറ്റ മേഖലയായ പുല്‍പ്പ​ള്ളിയിലെ ആദ്യകാല കുടിയേറ്റ ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരുവാന്‍
പുല്‍പ്പള്ളി ദേവസ്വം മാനേജരായിരുന്ന ശ്രീ  കുപ്പത്തോട് മാധവന്‍ നായര്‍ എന്ന മഹദ് വ്യക്തിയുടെ ശ്രമങ്ങളുടെ
സ്വപ്നസാക്ഷാത്കാരമാണ്  1948ല്‍ സ്ഥാപിതമായ പുല്‍പ്പള്ളി വിജയ എല്‍ പി സ്ക്കൂള്‍ .ഇന്ന് ഈ സ്ഥാപനം
വിജയ ഹയര്‍സെക്കണ്ടറി സ്ക്കുളായി ഉയര്‍ന്നിരിക്കുന്നു.വിദ്യാര്‍ത്ഥികളുടെ ബാഹുല്ല്യം നിമിത്തം 01/07/1965ല്‍
എല്‍ പി സ്ക്കൂള്‍ ഹെെസ്ക്കൂളില്‍ നിന്നും വേര്‍പെട്ട് പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:55, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിജയ എ എൽ പി എസ് പുൽപ്പള്ളി
വിലാസം
പുല്‍പ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-02-201715342




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ പുല്‍പ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് വിജയ എ എൽ പി എസ് പുല്‍പ്പള്ളി . ഇവിടെ 101 ആണ്‍ കുട്ടികളും 114പെണ്‍കുട്ടികളും അടക്കം 215 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം == കുടിയേറ്റ മേഖലയായ പുല്‍പ്പ​ള്ളിയിലെ ആദ്യകാല കുടിയേറ്റ ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരുവാന്‍ പുല്‍പ്പള്ളി ദേവസ്വം മാനേജരായിരുന്ന ശ്രീ കുപ്പത്തോട് മാധവന്‍ നായര്‍ എന്ന മഹദ് വ്യക്തിയുടെ ശ്രമങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് 1948ല്‍ സ്ഥാപിതമായ പുല്‍പ്പള്ളി വിജയ എല്‍ പി സ്ക്കൂള്‍ .ഇന്ന് ഈ സ്ഥാപനം വിജയ ഹയര്‍സെക്കണ്ടറി സ്ക്കുളായി ഉയര്‍ന്നിരിക്കുന്നു.വിദ്യാര്‍ത്ഥികളുടെ ബാഹുല്ല്യം നിമിത്തം 01/07/1965ല്‍ എല്‍ പി സ്ക്കൂള്‍ ഹെെസ്ക്കൂളില്‍ നിന്നും വേര്‍പെട്ട് പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  1. 1 ഇ മാധവന്‍ മാസ്റ്റര്‍ 1960-1989
  2. 2 എം ബാലന്‍ മാസ്റ്റര്‍ 1989-1993
  3. 3 കെ ‍യു അന്ന 1993-1998
  4. 4 പി കെ അമ്മിണി 1998-2002
  5. 5 പി എന്‍ രാധാമണി 2002-2003
  6. 6 എ റ്റി ഫിലോമിന 2003-2005
  7. 7 എ കെ നല്ലിനി 2005-2006
  8. 8 എം ഡി ജോര്‍ജ് 2006-2006
  9. 9 കെ എസ് അന്നമ്മ 2006-2007
  10. 10 മറിയമ്മ ആന്റണി 2007-2008

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള

വഴികാട്ടി

{{#multimaps:111.788520, 76.167199 |zoom=13}}