വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കും. ഇതിനെ ഞാറ്റടി എന്നു പറയുന്നു.

ഓലത്താന്നി ചന്ത - വളരെ പ്രശസ്തമാണ് ഓലത്താന്നി ചന്ത.

ഇലവടി - കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ട് ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കും. പിന്നീട് ഇതിനെ കളത്തിലിട്ട് തലങ്ങും വിലങ്ങും അടിയ്ക്കും. ഇതാണ് ഇലവടി.

കുറുക്ക് - മുതുക് കൂട്ടാൻ - കറി കയിലി - ലുങ്കി തുറപ്പ - ചൂല് കയിൽ - തവി അരപ്പ് - ചാറ് പേശ - ലുങ്കി വരുത്തം - വേദന